കോട്ടയം ∙ ഒക്ടോബർ മാസത്തിൽ കേരളത്തിൽ ഫോമ നടപ്പിലാക്കുന്ന ഇരുപതിന പരിപാടികളുടെയും സഹായ പദ്ധതികളുടെയും തുടക്കം സഹകരണ-റജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിച്ചു. അതിരമ്പുഴയിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ഫോമ നിർവ്വാഹക സമിതി പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, കേരള കൺവഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഒക്ടോബർ മാസത്തിൽ കേരളത്തിൽ ഫോമ നടപ്പിലാക്കുന്ന ഇരുപതിന പരിപാടികളുടെയും സഹായ പദ്ധതികളുടെയും തുടക്കം സഹകരണ-റജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിച്ചു. അതിരമ്പുഴയിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ ഫോമ നിർവ്വാഹക സമിതി പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ, കേരള കൺവഷൻ ചെയർമാൻ ഡോ. ജേക്കബ് തോമസ്, ഫോമ ദേശീയ സമിതി അംഗം ജോസ് മലയിൽ എന്നിവരും പ്രാദേശിക ജനപ്രതിനിധികളും അടക്കം നിരവധി പേർ പങ്കെടുത്തു. മന്ത്രി വാസവനിൽ നിന്ന് ഫോമ പ്രസിഡന്റ് പതാക ഏറ്റുവാങ്ങി.

അപ്രതീക്ഷിതമായുണ്ടായ പ്രളയത്തിൽ വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവർക്കുള്ള പ്രത്യേക ധന സമാഹരണവും ഫോമ ഗോ ഫണ്ട് വഴി ആരംഭിച്ചിട്ടുണ്ട്. പത്തു ലക്ഷം രൂപ സമാഹരിച്ചു പ്രളയ ദുരിതാശ്വാസമായി എത്തിയ്ക്കാനാണ് ശ്രമം. പ്രസിഡന്റ് അനിയൻ ജോർജിന്റെ നേതൃത്വത്തിൽ ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും മറ്റു അത്യാവശ്യ സാമഗ്രികളും എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

ADVERTISEMENT

ഫോമയുടെ കേരള പ്രോജക്ടുകൾ വിജയപ്രദമാക്കാനും പ്രളയ ദുരിതാശ്വാസ ധന ശേഖരണത്തിലേക്ക് സംഭാവനകൾ നൽകുവാനും ഫോമാ നിർവ്വാഹക സമിതി പ്രസിഡന്റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്‌ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർഥിച്ചു.