ഡാലസ്∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് മുൻ പ്രസിഡന്റും ബോർഡ്‌ ഓഫ് ട്രസ്റ്റി അംഗവുമായ ബാബു മാത്യു ചക്കാലമണ്ണിന്റെ പിതാവ് ബേബി കെ കുര്യൻ (94) ഡാലസിൽ അന്തരിച്ചു. പത്തനംതിട്ട സ്വദേശിയായിരുന്നു. പത്തനംതിട്ട മാത്തൂർ ആര്യ ഭാരതി ഹൈസ്കൂളിലും നരിയപുരം സെന്റ്. പോൾസ് ഹൈസ്കൂളിലും അധ്യാപകനായി 30 വർഷം സേവനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ്∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് മുൻ പ്രസിഡന്റും ബോർഡ്‌ ഓഫ് ട്രസ്റ്റി അംഗവുമായ ബാബു മാത്യു ചക്കാലമണ്ണിന്റെ പിതാവ് ബേബി കെ കുര്യൻ (94) ഡാലസിൽ അന്തരിച്ചു. പത്തനംതിട്ട സ്വദേശിയായിരുന്നു. പത്തനംതിട്ട മാത്തൂർ ആര്യ ഭാരതി ഹൈസ്കൂളിലും നരിയപുരം സെന്റ്. പോൾസ് ഹൈസ്കൂളിലും അധ്യാപകനായി 30 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള അസോസിയേഷൻ ഓഫ് ഡാലസ് അനുശോചനം രേഖപ്പെടുത്തി.

ഭാര്യ പരേതയായ ഏലിയാമ്മ ബേബി.

ADVERTISEMENT

മക്കൾ : ലില്ലിക്കുട്ടി തോമസ്, ഡോ. സാം ചക്കാലമണ്ണ്, ബാബു മാത്യു ചക്കാലമണ്ണ്.

മരുമക്കൾ : കെ. ജെ തോമസ്, ആനി ചക്കാലമണ്ണ്, ജോളി ബാബു.

The funeral details are as follows:-

Wake & funeral service 

ADVERTISEMENT

Thursday 12/9/21 at 9am - 12:30pm

St. Paul’s Mar Thoma Church Dallas,

1002 Barnes Bridge Rd,

Mesquite, TX 75150.

ADVERTISEMENT

Burial service to follow 

Laurel Oaks Funeral Home Laurel Oaks,

12649 Lake June Rd

Balch Springs, TX 75180.

വാർത്ത∙ അനശ്വരം മാമ്പിള്ളി