ഫ്ലോറിഡ∙ ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാന) ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 9 ഞായരാശ്ച വൈകിട്ട് 8 മണിക്ക് (ന്യൂ യോർക്ക് സമയം) പ്രസിഡന്റ് രാജൻ പടവത്തിലിന്റെ അധ്യക്ഷതയിൽ നടക്കും. വടക്കേ അമേരിക്കയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പരിപാടിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്ലോറിഡ∙ ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ (ഫൊക്കാന) ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 9 ഞായരാശ്ച വൈകിട്ട് 8 മണിക്ക് (ന്യൂ യോർക്ക് സമയം) പ്രസിഡന്റ് രാജൻ പടവത്തിലിന്റെ അധ്യക്ഷതയിൽ നടക്കും. 

വടക്കേ അമേരിക്കയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. മൂല്യതയാർന്ന നിരവധി കലാപരിപാടികളും അരങ്ങേറും. 

ADVERTISEMENT

സൂം ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് മീറ്റിങ് നടത്തപ്പെടുക. ഫൊക്കാനയുടെ എല്ലാ അഭ്യുദയ കാംക്ഷികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഘോഷ കമ്മിറ്റി അറിയിച്ചു.  പങ്കെടുക്കാനാഗ്രഹിക്കുന്നവർക്കു  https://us02web.zoom.us/j/88930564192?pwd=dlNHOVhNTkhoMHRFMXdhbGJ6bEg2dz09 

എന്ന ലിങ്ക്‌ വഴി പങ്കെടുക്കാവുന്നതാണ്. 

ADVERTISEMENT

പരിപാടിയുടെ വിജയത്തിനായി  ജനറൽ സെക്രട്ടറി വർഗീസ് പാലമലയിൽ  (ഷിക്കാഗോ), ട്രഷറർ എബ്രഹാം കളത്തിൽ (ഫ്ളോറിഡ), വിമൻസ് ഫോറം പ്രസിഡന്റ് ഷീല ചെറു (ഹൂസ്റ്റൺ), വൈസ് പ്രസിഡന്റ് ഷിബു വെണ്മണി (ഷിക്കാഗോ), സുജ ജോസ്, ബാല വിനോദ്, അലക്സാണ്ടർ പൊടിമണ്ണിൽ, ജൂലി ജേക്കബ്,  ബോര്ഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സൺ വിനോദ് കെ.ആർ.കെ (ന്യൂയോർക്ക്), അഡൈ്വസറി ബോർഡ് ചെയർ പേഴ്സൺ ജോസഫ് കുരിയാപ്പുറം (ന്യൂയോർക്ക്), ജോർജ് ഓലിക്കൽ (ഫിലഡൽഫിയ), ബോബി ജേക്കബ് (ഫിലഡൽഫിയ) എന്നിവരുടെ  നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.