ടെക്സസ്∙ ജയിൽ പുള്ളികളുമായി പോയിരുന്ന ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ജസ്റ്റിസിന്റെ ട്രാൻസ്പോർട്ട് ബസിലെ ഡ്രൈവറെ മർദ്ദിച്ചു വാഹനവുമായി

ടെക്സസ്∙ ജയിൽ പുള്ളികളുമായി പോയിരുന്ന ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ജസ്റ്റിസിന്റെ ട്രാൻസ്പോർട്ട് ബസിലെ ഡ്രൈവറെ മർദ്ദിച്ചു വാഹനവുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്സസ്∙ ജയിൽ പുള്ളികളുമായി പോയിരുന്ന ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ജസ്റ്റിസിന്റെ ട്രാൻസ്പോർട്ട് ബസിലെ ഡ്രൈവറെ മർദ്ദിച്ചു വാഹനവുമായി രക്ഷപ്പെട്ട പ്രതിക്കുവേണ്ടി ലിയോൺ കൗണ്ടി ഷെറിഫ് ഓഫിസ് അന്വേഷണം ശക്തമാക്കി.

പ്രതിയെകുറിച്ചു വിവരം ലഭിക്കുന്നവർ 911 വിളിച്ചോ, ഷെറിഫ് ഓഫിസുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം.

ADVERTISEMENT

ബസിൽ ഉണ്ടായിരുന്ന ജയിൽ പുള്ളി ഗൊൺസാലൊ ലോപസ് (46) ഡ്രൈവറെ മർദിച്ചു വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അതിവേഗത്തിൽ ഓടിച്ച വാഹനം  അപകടത്തിൽപ്പെട്ടു. ഉടനെ ബസിൽ നിന്നും ഇറങ്ങിയ ഗൊൺസാലൊ ഓടി രക്ഷപ്പെടുകയായിരുന്നു. ബസിലുണ്ടായിരുന്ന മറ്റു പ്രതികൾ ആരും തന്നെ രക്ഷപ്പെടാൻ ശ്രമിച്ചില്ല.

രക്ഷപ്പെട്ട പ്രതി അപകടകാരിയാണെന്നും, ഇയാളെ കണ്ടെത്തിയാൽ നേരിട്ടു പിടികൂടാൻ ശ്രമിക്കരുതെന്നും പൊലീസിനെ അറിയിക്കണമെന്നും ലിയോൺ കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.

ADVERTISEMENT