വാഷിങ്ടൻ ∙ റഷ്യ– യുക്രെയ്ൻ യുദ്ധം ആരംഭിച്ചു 84 ദിവസം പിന്നിട്ടപ്പോൾ ആദ്യമായി വെടി നിർത്തൽ എന്ന ആവശ്യവുമായി

വാഷിങ്ടൻ ∙ റഷ്യ– യുക്രെയ്ൻ യുദ്ധം ആരംഭിച്ചു 84 ദിവസം പിന്നിട്ടപ്പോൾ ആദ്യമായി വെടി നിർത്തൽ എന്ന ആവശ്യവുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ റഷ്യ– യുക്രെയ്ൻ യുദ്ധം ആരംഭിച്ച് 84 ദിവസം പിന്നിട്ടപ്പോൾ ആദ്യമായി വെടി നിർത്തൽ എന്ന ആവശ്യവുമായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. ലോയ്ഡ് ഓസ്റ്റിൻ റഷ്യൻ ഡിഫൻസ് മിനിസ്റ്റർ സെർജി ഷേയ്ഗിനോടാണ് അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടത്. യുദ്ധം മൂന്നാം മാസത്തിലേക്ക് പ്രവേശിക്കുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് യുഎസ് പുതിയ പ്രസ്താവനയിറക്കിയിരിക്കുന്നത്.

ഫെബ്രുവരി 18ന്, യുദ്ധം ആരംഭിക്കുന്നതിന് ഒരാഴ്ച മുൻപാണ് യുഎസ് ഡിഫൻസ് സെക്രട്ടറി അവസാനമായി റഷ്യൻ ഡിഫൻസ് സെക്രട്ടറിയുമായി കൂടികാഴ്ച നടത്തിയത്. എന്നാൽ റഷ്യയുടെ ഉന്നത നേതാക്കന്മാർ ലോയ്ഡിന്റെ വെടി നിർത്തൽ എന്ന ആവശ്യ നിഷേധിക്കുകയായിരുന്നു.

ADVERTISEMENT

അതേസമയം യുക്രെയ്നിയൻ ഡിഫൻസ് മിനിസ്റ്റർ ഒലിക്സി റെസ്നികോവ് വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയിൽ രാജ്യം ഒരു നീണ്ട യുദ്ധത്തിന് തയാറെടുക്കുകയാണെന്നും കീവ് തകർന്ന് വീഴുമെന്ന റഷ്യൻ സ്വപ്നം വിഫലമായെന്നും അഭിപ്രായപ്പെട്ടു.