ഡാലസ് ∙ ടെക്സസിലെ പല കൗണ്ടികളിലും വസ്തു നികുതി വർധിപ്പിച്ചതിനെതിരെ പ്രൊട്ടസ്റ്റ് ഫയൽ ചെയ്യണമെന്ന് ഡാലസ് കൗണ്ടി ജഡ്ജി ...

ഡാലസ് ∙ ടെക്സസിലെ പല കൗണ്ടികളിലും വസ്തു നികുതി വർധിപ്പിച്ചതിനെതിരെ പ്രൊട്ടസ്റ്റ് ഫയൽ ചെയ്യണമെന്ന് ഡാലസ് കൗണ്ടി ജഡ്ജി ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാലസ് ∙ ടെക്സസിലെ പല കൗണ്ടികളിലും വസ്തു നികുതി വർധിപ്പിച്ചതിനെതിരെ പ്രൊട്ടസ്റ്റ് ഫയൽ ചെയ്യണമെന്ന് ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജൻങ്കിൻസ്. ഇതിനുള്ള അവസാന തീയതി മേയ് 16 ആണ്. ഈ വർഷം വസ്തു വിലയിൽ 24 ശതമാനം വർധനവ് ഉണ്ടായിട്ടും ഡാലസ് കൗണ്ടിയിലെ നികുതി കൂട്ടിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ഡാലസ് കൗണ്ടിയിലെ നികുതി വർധിപ്പിക്കാത്ത സാഹചര്യത്തിൽ ടെക്സസിലെ മറ്റു കൗണ്ടികളും ടാക്സ് വർധിപ്പിക്കുന്നതിൽ നിന്നു പിൻതിരിയണം. സംസ്ഥാന അധികൃതർ കൗണ്ടികളുടെ ഫണ്ടിംഗ് വെട്ടികുറക്കുമെന്നതിനാൽ ടാക്സ് കുറക്കുന്നതിന് മറ്റു കൗണ്ടികൾ തയാറാകുന്നില്ല. പല കൗണ്ടി അധികൃതരോടും സ്കൂൾ ഡിസ്ട്രിക്റ്റ് അധികൃതരോടും ഇതിനെ കുറിച്ചു ചർച്ച ചെയ്തെങ്കിലും അവർ ആശങ്കയിലാണെന്ന് ജഡ്ജി പറഞ്ഞു.

ADVERTISEMENT

സംസ്ഥാനം വസ്തു നികുതി കുറയ്ക്കുന്നതു വരെ എല്ലാവരും പ്രൊട്ടസ്റ്റ് ഫയൽ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.