ന്യുയോർക്ക് ∙ ഫൊക്കാനയുടെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും പിആർഒയുമായ ശ്രീകുമാർ ഉണ്ണിത്താന്റെ അമ്മ മണക്കാല കോടംവിളയിൽ ശാന്തമ്മ ഉണ്ണിത്താന്റെ (78) വേർപാടിൽ ഫൊക്കാന നേതാക്കൾ അനുശോചിച്ചു. കുടുംബത്തിനുണ്ടായ ദുഃഖത്തിൽ മുഴുവൻ ഫൊക്കാന നേതാക്കളും പങ്കുചേരുന്നതായി ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യുയോർക്ക് ∙ ഫൊക്കാനയുടെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും പിആർഒയുമായ ശ്രീകുമാർ ഉണ്ണിത്താന്റെ അമ്മ മണക്കാല കോടംവിളയിൽ  ശാന്തമ്മ ഉണ്ണിത്താന്റെ (78) വേർപാടിൽ ഫൊക്കാന നേതാക്കൾ അനുശോചിച്ചു. കുടുംബത്തിനുണ്ടായ ദുഃഖത്തിൽ മുഴുവൻ ഫൊക്കാന നേതാക്കളും പങ്കുചേരുന്നതായി ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അറിയിച്ചു.

രണ്ടു മാസം മുൻപാണ് ശ്രീകുമാറിന്റെ ഭാര്യ ഉഷ ഉണ്ണിത്താൻ മരിച്ചത്.  പ്രിയപ്പെട്ട അമ്മയുടെ മരണം കൂടിയായപ്പോൾ താങ്ങാവുന്നതിലേറെ ദുഖമാണ് ശ്രീകുമാറിനുണ്ടായിട്ടുള്ളതെന്നും ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി പറഞ്ഞു. 

ADVERTISEMENT

ശ്രീകുമാറിന്റെ ദുഃഖത്തിൽ ഫൊക്കാന പങ്കുചേരുന്നതായി ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.  ശ്രീകുമാറിനും കുടുംബത്തിനും ഉണ്ടായ ദുഃഖത്തിൽ വ്യക്തിപരമായി താനും കുടുംബവും എല്ലാ ഫൊക്കാന നേതാക്കളും പങ്കുചേരുന്നതായി ഫൊക്കാന കൺവൻഷൻ ഇന്റർനാഷനൽ കോഓർഡിനേറ്റർ പോൾ കറുകപ്പള്ളിൽ പറഞ്ഞു.

ഫൊക്കാന ട്രഷറർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയ്‌ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, വിമൻസ് ഫോറം പ്രസിഡന്റ് ഡോ. കല ഷഹി, അസോസിയേറ്റ് സെക്ര‌ട്ടറി ഡോ. മാത്യു വർഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, ജോജി തോമസ്, ബിജു ജോൺ കൊട്ടരക്കര, ചാക്കോ കുര്യൻ, ഡോ. ബാബു സ്റ്റീഫൻ, ഡോ. മാമ്മൻ സി. ജേക്കബ്, ലീല മാരേട്ട്, നാഷനൽ കമ്മിറ്റി അംഗം ജോയി ഇട്ടൻ തുടങ്ങിയ നിരവധി നേതാക്കൾ അനുശോചിച്ചു.