ടെക്സസ് ∙ ടെക്സസ് സ്കൂൾ വെടിവയ്പ്പിൽ കൊല്ലപ്പെട്ട അദ്ധ്യാപകരിൽ ഒരാളുടെ ഭർത്താവ് കുഴഞ്ഞു വീണു മരിച്ചു. സംസ്കാര

ടെക്സസ് ∙ ടെക്സസ് സ്കൂൾ വെടിവയ്പ്പിൽ കൊല്ലപ്പെട്ട അദ്ധ്യാപകരിൽ ഒരാളുടെ ഭർത്താവ് കുഴഞ്ഞു വീണു മരിച്ചു. സംസ്കാര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക്സസ് ∙ ടെക്സസ് സ്കൂൾ വെടിവയ്പ്പിൽ കൊല്ലപ്പെട്ട അധ്യാപികമാരിൽ ഒരാളുടെ ഭർത്താവ് കുഴഞ്ഞു വീണു മരിച്ചു.  സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടത്തവെയാണ് ഇർമാ ഗാർസിയായുടെ ഭർത്താവ് മരിച്ചത്.

റോബ് എലിമെന്ററി സ്കൂളിലെ എല്ലാവരുടെയും പ്രിയപ്പെട്ട അധ്യാപികയായിരുന്നു ഇർമാ ഗാർസിയ.  ഭർത്താവ് ജൊ ഗാർസിയായുമായി സന്തോഷകരമായ കുടുംബ ജീവിതം നയിച്ചുവരികയായിരുന്നു ഇർമാ.

ADVERTISEMENT

അക്രമിയിൽ നിന്നു  വിദ്യാർഥികളെ സംരക്ഷിക്കുന്നതിന് ശ്രമിക്കുന്നതിനിടെയാണ് ഇർമയ്ക്ക് വെടിയേറ്റത്. ഇർമയുടെ സംസ്കാരത്തിന് ആവശ്യമായ പൂക്കൾ വാങ്ങുന്നതിനിടെയാണ് ഭർത്താവ് കുഴഞ്ഞു വീണത്.