അക്രറോൺ∙ ട്രാഫിക്ക് പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് ഓടിച്ചുപോയ വാഹനത്തിന്റെ ഡ്രൈവറും കറുത്തവർഗക്കാരനുമായ ജെയ്‍ലാന്റ് വാക്കറിനു (25) നേരെ കുറഞ്ഞതു 90 തവണ പൊലീസ് വെടിയുതിർത്തു. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പൊലീസ് ഉദ്യോഗസ്ഥരെ ശമ്പളത്തോടു കൂടിയ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചു. 50 മൈൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അക്രറോൺ∙ ട്രാഫിക്ക് പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് ഓടിച്ചുപോയ വാഹനത്തിന്റെ ഡ്രൈവറും കറുത്തവർഗക്കാരനുമായ ജെയ്‍ലാന്റ് വാക്കറിനു (25) നേരെ കുറഞ്ഞതു 90 തവണ പൊലീസ് വെടിയുതിർത്തു. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പൊലീസ് ഉദ്യോഗസ്ഥരെ ശമ്പളത്തോടു കൂടിയ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചു. 

50 മൈൽ വേഗതയിൽ പോയിരുന്ന വാഹനത്തെയാണു പൊലീസ് പിന്തുടർന്നത്. പൊലീസിനെ കണ്ടതോടെ വേഗത 15 മൈലായി കുറച്ചെങ്കിലും വാഹനം നിർത്താത്തതിനെ തുടർന്നു പൊലീസ് നിറയൊഴിക്കുകയായിരുന്നു. കുറച്ചു ദൂരം പിന്നിട്ടശേഷം കാറിൽ നിന്നിറങ്ങി അക്രോൺ പാർക്കിങ് ലോട്ടിനടുത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ എട്ടു പൊലീസ് ഉദ്യോഗസ്ഥർ ചേർന്നു തൊണ്ണൂറോളം റൗണ്ട് വെടിയുതിർത്തു കൊലപ്പെടുത്തുകയായിരുന്നു.

ADVERTISEMENT

കാറിലിരുന്ന പൊലിസീനു നേരെ  ജയ്‌ലാന്റ് വെടിയുതിർത്തുവെന്ന വാദം തെറ്റാണെന്നു തെളി‍ഞ്ഞു. പ്രതിയുടെ കയ്യിൽ തോക്കുണ്ടായിരിക്കാം എന്നു കരുതിയാണു നിറയൊഴിച്ചതെന്നും എന്നാൽ ഇല്ലായിരുന്നുവെന്നും പിന്നീട് കണ്ടെത്തി. ജോർജ് ഫ്ലോയ്ഡിനു ശേഷം ക്രൂരമായി കൊല്ലപ്പെടുന്ന കറുത്ത വർഗക്കാരനാണ് ജയ്‍ലാന്റ്. സംഭവത്തിനുശേഷം കാർ പരിശോധിച്ച പൊലിസ് ഒരു ഹാൻഡ് ഗണ്ണും മാഗസിനും കണ്ടെടുത്തിരുന്നു.  പൊലിസ് മേധാവിയും അക്രോൺ സിറ്റി മേയറും നടത്തിയ പത്രസമ്മേളനത്തിലാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. ജയ്‌ലാന്റിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു വൻ പ്രകടനങ്ങളാണു വിവിധ ഭാഗങ്ങളിൽ നടന്നുവരുന്നത്.

English Summary : US police fatally shoot Black delivery driver over 90 times for traffic violations

ADVERTISEMENT