ഷിക്കാഗോ ∙ കുന്നത്തൂർ തുരുത്തിക്കര തടവിള പുത്തൻവീട്ടിൽ എൽ.ടി. വർഗീസ് അന്തരിച്ചു. സംസ്കാര ശുശ്രൂഷ

ഷിക്കാഗോ ∙ കുന്നത്തൂർ തുരുത്തിക്കര തടവിള പുത്തൻവീട്ടിൽ എൽ.ടി. വർഗീസ് അന്തരിച്ചു. സംസ്കാര ശുശ്രൂഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ ∙ കുന്നത്തൂർ തുരുത്തിക്കര തടവിള പുത്തൻവീട്ടിൽ എൽ.ടി. വർഗീസ് (തങ്കച്ചൻ-84)  അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 13 ന് ശനിയാഴ്ച  തുരുത്തിക്കരയിലുള്ള കുടുംബവീട്ടിൽ രാവിലെ 9  മണിക്ക് ഐപിസി ശാലേം സഭയുടെ നേതൃത്വത്തിൽ ആരംഭിക്കും. 12 മണിക്ക് സഭ സെമിത്തേരിയിൽ സംസ്കാരം നടക്കും. 

ഭാര്യ പെണ്ണമ്മ, മക്കൾ: മേഴ്സി, പാസ്റ്റർ  ജോസ്, ജെസ്സി, പാസ്റ്റർ  ഷാജി വർഗീസ് (ഷിക്കാഗോ), ഷൈനി, സോജി.  മരുമക്കൾ: പാസ്റ്റർ  സംകുട്ടി, ലീലാമ്മ, പാസ്റ്റർ  ജോജോ, ഷൈനി,  ഇവാഞ്ചലിസ്റ്റ് ജോമോൻ, ബിനു.

ADVERTISEMENT

വാർത്ത ∙ റോയ് മണ്ണൂർ