ന്യൂയോർക്ക് ∙ കേരള സെന്റർ ഒരുക്കിയ വർണാഭമായ ഓണാഘോഷം കേരള സെന്ററിന്റെ വിമൻസ് ഫോറം ലീഡേഴ്‌സ് ഭദ്ര ദീപം കൊളുത്തി ആരംഭിച്ചു. താലപൊലിയുടെയും ഫ്രണ്ട്‌സ് ഓഫ് കേരള ഒരുക്കിയ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു പരിപാടി. കേരള സെന്റർ പ്രസിഡന്റ് അലക്‌സ് എസ്തപ്പാൻ എല്ലാവർക്കും സ്വാഗതം പറഞ്ഞു. കേരള സെന്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ കേരള സെന്റർ  ഒരുക്കിയ വർണാഭമായ ഓണാഘോഷം കേരള സെന്ററിന്റെ വിമൻസ് ഫോറം ലീഡേഴ്‌സ് ഭദ്ര ദീപം കൊളുത്തി ആരംഭിച്ചു. താലപൊലിയുടെയും ഫ്രണ്ട്‌സ്  ഓഫ് കേരള ഒരുക്കിയ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു പരിപാടി. കേരള  സെന്റർ പ്രസിഡന്റ്  അലക്‌സ് എസ്തപ്പാൻ  എല്ലാവർക്കും സ്വാഗതം പറഞ്ഞു. കേരള സെന്റർ  ബോർഡ് ചെയർമാൻ  ഡോ. മധു ഭാസ്കർ ഓണം സന്ദേശം നൽകി. 

ADVERTISEMENT

ഓണത്തെക്കുറിച്ചുള്ള മുഖ്യ പ്രഭാഷണം പ്രശസ്ത സാഹ്യത്യകാരനായ ജെ മാത്യൂസ് നൽകി. കേരള സെന്റർ  ട്രസ്റ്റി  ബോർഡ് ചെയർമാൻ  ഡോ: തോമസ് എബ്രഹാം ആശസകൾ അർപ്പിച്ചു. യുവാക്കളെ പ്രതിനിധികരിച്ചു ക്രിസ്റ്റി ജോസ് ഓണാംശസകൾ നൽകി. ബിൻസി ചെരുപുറം, വിൻസി കാവുംപുറത്തു, ദീപ്തി സ്റ്റീഫൻ എന്നിവർ ഗാനങ്ങൾ  ആലപിച്ചു. കേരള സെന്റർ  വിമൻസ് ഫോറം അവതരിപ്പിച്ച മനോഹരമായ തിരുവാതിര വേറിട്ട ദൃശ്യഭംഗി ഒരുക്കി.

ADVERTISEMENT

പരിപാടികളുടെ എം സി ജോസ് ഇല്ലിക്കൽ ആയിരുന്നു. ജെയിംസ് തോട്ടം, രാജുതോമസ്,എബ്രഹാം തോമസ് (അബി) എന്നിവർ ഓണാഘോഷ പരിപാടികൾക്കു നേതൃത്വം കൊടുത്തു. തുടർന്ന് ഓണ സദ്യയോടെ പരിപാടികൾ സമാപിച്ചു.

.