പ്ലാനോ (ഡാലസ്) ∙ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നൂറുകണക്കിനു ഇറാനിയൻ വംശജർ പങ്കെടുത്ത പ്രതിഷേധം ഡാലസിൽ നടന്നു. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22) കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാനില്‍ സർക്കാറിനെതിരെ പ്രക്ഷോഭം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലാനോ (ഡാലസ്) ∙ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നൂറുകണക്കിനു ഇറാനിയൻ വംശജർ പങ്കെടുത്ത പ്രതിഷേധം ഡാലസിൽ നടന്നു. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി (22) കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാനില്‍ സർക്കാറിനെതിരെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

ADVERTISEMENT

പ്ലാനോയിൽ സ്ഥിതി ചെയ്യുന്ന ഡാലസ് മോണിങ് ന്യൂസ് പരിസരത്താണ് പ്രതിഷേധക്കാർ ഒത്തുചേർന്നത്.

 ഇറാനിലെ ഏകാധിപത്യ ഭരണത്തിനെതിരെ ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയെന്നും പ്രതിഷേധം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയ അസീസി പറഞ്ഞു. ഇറാൻ ഗവൺമെന്റിനെതിരെ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാവരെയും സംഘാടകരിലൊരാളായ ഷ ഹാസി അഭിനന്ദിച്ചു.

ADVERTISEMENT

 പ്രതിഷേധ പ്രകടനം വീക്ഷിക്കുന്നതിന് റോഡിനിരുവശവും ജനങ്ങൾ അണിനിരന്നിരുന്നു.