ഹൂസ്റ്റണ്‍ ∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കീഴിലുള്ള ‘മൈഥിലി മാ’യിലെ അമ്മമാര്‍ നവരാത്രി യജ്ഞത്തില്‍ പങ്കെടുക്കും. ആദി പരാശക്തിയുടെ ഒന്‍പതു രൂപങ്ങളെ സ്മരിക്കുന്ന നവരാത്രിയുടെ ഒന്‍പതു ദിവസങ്ങളിലും ലളിത സഹസ്രനാമം ജപിച്ചു ദേവിയെ ആദരിക്കുകയും പ്രാർഥിക്കുകയും ചെയ്യും. 21 ആഴ്ചയായി തുടരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കീഴിലുള്ള ‘മൈഥിലി മാ’യിലെ അമ്മമാര്‍ നവരാത്രി യജ്ഞത്തില്‍ പങ്കെടുക്കും. ആദി പരാശക്തിയുടെ ഒന്‍പതു രൂപങ്ങളെ സ്മരിക്കുന്ന നവരാത്രിയുടെ ഒന്‍പതു ദിവസങ്ങളിലും ലളിത സഹസ്രനാമം ജപിച്ചു ദേവിയെ ആദരിക്കുകയും പ്രാർഥിക്കുകയും ചെയ്യും. 

ADVERTISEMENT

21 ആഴ്ചയായി തുടരുന്ന ലളിതാ സഹസ്രനാമാവാലി യജ്ഞത്തിന്റെ തുടര്‍ച്ചയായി ചെയ്യുന്ന നവരാത്രി യജ്ഞം ഉചിതമാണെന്നും എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും കെഎച്ച്എന്‍എ പ്രസിഡന്റ് ജി.കെ. പിള്ള പറഞ്ഞു. നവരാത്രി യജ്ഞത്തില്‍ പങ്കെടുത്ത് ദേവിയുടെ അനുഗ്രഹങ്ങള്‍ സ്വീകരിക്കാന്‍  അദ്ദേഹം അഭ്യർഥിച്ചു.