കലിഫോർണിയ∙ കലിഫോർണിയയിലെ മൗണ്ടൻ ഹൗസ് അസോസിയേഷൻ ഓഫ് മലയാളീസ് (MoHAM) , പൂക്കളവും പൂവിളികളും ഓണസദ്യയും ഓണക്കോടിയും ഒക്കെ കൊണ്ട് പൊന്നോണാഘോഷം അവിസ്മരണീയമാക്കി. സെപ്റ്റംബർ 10ന്, എണ്ണൂറിൽപരം മലയാളി കുടുംബാംഗങ്ങൾ ഒത്തുചേർന്നു മൗണ്ടൻ ഹൗസിൽ കൊണ്ടാടിയ ഈ ആഘോഷത്തിൽ തമ്പി ആന്റണി മുഖ്യാതിഥി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലിഫോർണിയ∙ കലിഫോർണിയയിലെ മൗണ്ടൻ ഹൗസ് അസോസിയേഷൻ ഓഫ് മലയാളീസ് (MoHAM) , പൂക്കളവും പൂവിളികളും ഓണസദ്യയും ഓണക്കോടിയും ഒക്കെ കൊണ്ട് പൊന്നോണാഘോഷം  അവിസ്മരണീയമാക്കി.

സെപ്റ്റംബർ 10ന്, എണ്ണൂറിൽപരം മലയാളി കുടുംബാംഗങ്ങൾ ഒത്തുചേർന്നു മൗണ്ടൻ ഹൗസിൽ  കൊണ്ടാടിയ ഈ ആഘോഷത്തിൽ തമ്പി ആന്റണി മുഖ്യാതിഥി ആയിരുന്നു.അതിഗംഭീരമായ തിരുവോണ സദ്യക്ക് ശേഷം, താലപ്പൊലിയുടേയും  ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ, മഹാബലി തമ്പുരാനെ എതിരേറ്റു.

ADVERTISEMENT

നമ്മുടെ ഓണസംസ്കാരം കുട്ടികളിലേക്ക് പകർന്നു കൊടുത്തുകൊണ്ടു നടന്ന വിവിധ കലാപരിപാടികൾ, പ്രായഭേദമന്യേ എല്ലാ മലയാളികളേയും ഗൃഹാതുരത്വത്തിന്റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന, വേറിട്ട ഒരു അനുഭവം തന്നെയായിരുന്നു .

തിരുവാതിരകളിയും ഓട്ടൻതുള്ളലും വിവിധ നൃത്ത കലാപരിപാടികളും ഓണാഘോഷ ചടങ്ങിന്റെ മാറ്റു കൂട്ടി. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി, ട്രിവിയ, കർഷകശ്രീ വിജയികൾക്ക് സമ്മാനദാനം നൽകി ആദരിച്ചു.

ADVERTISEMENT

2022 മോഹം കോർഡിനേറ്റർസ് ആയ ജി.ഗോപകുമാർ, സുനിൽ ചെറിയാൻ, വിജി ഗോപൻ , റീനു ചെറിയാൻ എന്നിവർ നന്ദി പ്രകാശിപ്പിച്ചു.