സണ്ണി വെയിൽ (ഡാലസ്)∙ തിരുവല്ല വരയന്നൂർ എബനേസർ വീട്ടിൽ ജേക്കബ് മാത്യു (57) ഇരുപത്തിനാലാം തീയതി വ്യാഴാഴ്ച ഉച്ചക്കു ഡാലസിൽ അന്തരിച്ചു ഹൃദ്രോഗത്തെ തുടർന്ന് പുലർച്ചെ സണ്ണിവൈൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഭാര്യ: ഷൈനി ജേക്കബ്, മക്കൾ: ജസ്‌ന ജേക്കബ്, ജോയൽ ജേക്കബ്. സംസ്കാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സണ്ണി വെയിൽ (ഡാലസ്)∙ തിരുവല്ല വരയന്നൂർ എബനേസർ വീട്ടിൽ ജേക്കബ് മാത്യു (57) ഇരുപത്തിനാലാം തീയതി വ്യാഴാഴ്ച ഉച്ചക്കു ഡാലസിൽ അന്തരിച്ചു ഹൃദ്രോഗത്തെ തുടർന്ന് പുലർച്ചെ സണ്ണിവൈൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

ഭാര്യ: ഷൈനി ജേക്കബ്, മക്കൾ:  ജസ്‌ന  ജേക്കബ്, ജോയൽ ജേക്കബ്.  

ADVERTISEMENT

സംസ്കാരം പിന്നീട്  കേരളത്തിൽ പുല്ലാടുള്ള ചർച് ഓഫ് ഗോഡ്. സെമിത്തേരിയിൽ 

കൂടുതൽ വിവരങ്ങൾക്കു പോൾ  മാത്യു (ഡാളസ്) 405 473 6227 

ADVERTISEMENT

വാർത്ത∙പി.പി. ചെറിയാൻ