ഹൂസ്റ്റൻ ∙ സനാതന ധര്‍മ്മത്തിന്റെ പ്രചരണാർഥം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശന പുരസ്‌കാരം നിര്‍ണ്ണയ സമിതി അധ്യക്ഷനായി സാഹിത്യകാരന്‍ സി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. സൂര്യ കൃഷ്ണമൂര്‍ത്തി, കവി പ്രഭാ വര്‍മ്മ, മാധ്യമ പ്രവര്‍ത്തകന്‍ പി. ശ്രീകുമാര്‍,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റൻ ∙ സനാതന ധര്‍മ്മത്തിന്റെ പ്രചരണാർഥം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശന പുരസ്‌കാരം നിര്‍ണ്ണയ സമിതി അധ്യക്ഷനായി സാഹിത്യകാരന്‍ സി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. സൂര്യ കൃഷ്ണമൂര്‍ത്തി, കവി പ്രഭാ വര്‍മ്മ, മാധ്യമ പ്രവര്‍ത്തകന്‍ പി. ശ്രീകുമാര്‍, കെഎച്ച്എന്‍എ വൈസ് പ്രസിഡന്റ് അഡ്വ ഷാനവാസ് കാട്ടൂര്‍ എന്നിവരാണ് അംഗങ്ങള്‍.

ADVERTISEMENT

വേദ സാഹിത്യത്തിന്റെ ധര്‍മ്മ സന്ദേശം രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരനെ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും നല്‍കി ആദരിക്കുന്നതാണ് പുരസ്‌ക്കാരം. മഹാകവി അക്കിത്തം, സി. രാധാകൃഷ്ണന്‍ എന്നിവരാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസക്കാരം നേടിയത്.

ADVERTISEMENT

ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യുമെന്ന് കെഎച്ച്എന്‍എ പ്രസിഡന്റ് ജി.കെ. പിളള അറിയിച്ചു. പരിഗണനയക്കായി പേരുകള്‍ നിര്‍ദ്ദേശിക്കാമെന്നും അതു നിര്‍ണ്ണയ സമിതിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.