ലൂസിയാന ∙ സതേൺ യൂണിവേഴ്സിറ്റിയിലെ മൂന്നു കോളജ് വിദ്യാർഥികൾ വാഹനത്തിന്റെ ടയർ മാറുന്നതിനിടെ സെമി ട്രക്ക് ഇടിച്ചു കയറി ദാരുണമായി കൊല്ലപ്പെട്ടു. ടൈറൺ വില്യംസ് (19), ബ്രോഡ് റിക്ക് മൂർ (19), റെഡലൻ യാംഗ് (21) എന്നിവരാണ് മരിച്ചതെന്ന് യൂണിവേഴ്സിറ്റി അധികൃതർ സ്ഥിരീകരിച്ചു. ഡാലസിൽ നിന്നു 250 മൈൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൂസിയാന ∙ സതേൺ യൂണിവേഴ്സിറ്റിയിലെ മൂന്നു കോളജ് വിദ്യാർഥികൾ വാഹനത്തിന്റെ ടയർ മാറുന്നതിനിടെ സെമി ട്രക്ക് ഇടിച്ച് ദാരുണമായി കൊല്ലപ്പെട്ടു. ടൈറൺ വില്യംസ് (19), ബ്രോഡ് റിക്ക് മൂർ (19), റെഡലൻ യാംഗ് (21) എന്നിവരാണ് മരിച്ചതെന്ന് യൂണിവേഴ്സിറ്റി അധികൃതർ സ്ഥിരീകരിച്ചു. ഡാലസിൽ നിന്നു 250 മൈൽ ദൂരെയായിരുന്നു അപകടം.

ക്രിസ്മസ് ആഘോഷങ്ങൾക്കായി ടെക്സസിൽ നിന്നും ലൂസിയാനയിലേക്ക് കാറിൽ പുറപ്പെട്ടവരായിരുന്നു ഇവർ.  സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പൊട്ടിയതിനെതുടർന്ന് മൂന്നുപേരും ചേർന്ന് ടയർ മാറുന്നതിനുള്ള ശ്രമത്തിലായിരുന്നു. പെട്ടെന്നാണ് 62 ക്കാരൻ ഓടിച്ചിരുന്ന സെമി ട്രക്ക് നിർത്തിയിട്ടിരുന്ന കാറിലേക്ക് ഇടിച്ചുകയറിയത്. മൂന്നുപേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. 

ADVERTISEMENT

English Summary: 3 university students hit, killed by truck while changing tire