ഹൂസ്റ്റണ്‍ ∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ)യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി പന്തളം കൊട്ടാരം. കൊട്ടാരത്തിലെത്തിയ കെഎച്ച്എന്‍എ പ്രസിഡന്റ് ജി.കെ. പിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള എന്നിവരെ പന്തളം കൊട്ടാര നിര്‍വ്വാഹക സംഘം പ്രസിഡന്റ് ശശികുമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൂസ്റ്റണ്‍ ∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ)യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി പന്തളം കൊട്ടാരം.  കൊട്ടാരത്തിലെത്തിയ കെഎച്ച്എന്‍എ പ്രസിഡന്റ് ജി.കെ. പിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള എന്നിവരെ പന്തളം കൊട്ടാര നിര്‍വ്വാഹക സംഘം പ്രസിഡന്റ് ശശികുമാർ വര്‍മ്മയുടെ നേതൃത്വത്തില്‍ ഹൃദ്യമായി സ്വീകരിച്ചു.  

ADVERTISEMENT

ആചാര സംരക്ഷണത്തിന്റെ ഭാഗമായി ശബരിമല സമരത്തെ സംഘടന എന്ന നിലയിലും വ്യക്തികള്‍ എന്ന നിലയിലും പിന്തുണച്ചതിലുള്ള നന്ദി അദ്ദേഹം പ്രകടിപ്പിച്ചു. ജനുവരി 28നു തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദു കോൺക്ലേവിന്റെയും നവംബറില്‍ ഹൂസ്റ്റണില്‍ നടക്കുന്ന കണ്‍വന്‍ഷന്റേയും വിവരങ്ങള്‍ ജി.കെ. പിള്ള വിശദീകരിച്ചു.

ADVERTISEMENT

പന്തളം കൊട്ടരത്തില്‍നിന്നു ശബരിമല അയ്യപ്പന്റെ തങ്ക അങ്കി അടങ്ങുന്ന തിരുവാഭരണ പേടകം  മകരവിളക്കിന് മുമ്പായി തിരുസന്നിധിയില്‍ എത്തിക്കുന്ന ഗുരുസ്വാമി പന്തളം കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയേയും കെഎച്ച്എന്‍എ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. ഹിന്ദു കോൺക്ലേവില്‍ പുരസ്‌ക്കാരം നല്‍കി ഗംഗാധരന്‍ പിള്ളയെ ആദരിക്കുന്ന വിവരം നേരിട്ടറിച്ചു.