ന്യൂയോർക്ക്∙ ജോസ് കിഴക്കേകാട്ടിൽ (77) റോക്ക്‌ലാൻഡിൽ അന്തരിച്ചു. കൈപ്പുഴ സ്വദേശിയാണ് ഭാര്യ: ഗ്രേസി ജോസ് (പറയൻകാലായിൽ കുടുംബം-കൈപ്പുഴ) മക്കൾ: ജോബിൾ & ഡോണ; ലൂക്ക & ഷെറിൻ കൊച്ചുമക്കൾ: ജെയ്‌ഡൻ, മിക്കെയ്‌ല & വെസ്‌ലി സഹോദരങ്ങളിൽ ഏലിക്കുട്ടി പള്ളിചെറയിൽ - കണ്ണങ്കര; മാത്യു കിഴക്കേകാട്ടിൽ -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ ജോസ് കിഴക്കേകാട്ടിൽ (77)  റോക്ക്‌ലാൻഡിൽ അന്തരിച്ചു.  കൈപ്പുഴ  സ്വദേശിയാണ് 

ഭാര്യ: ഗ്രേസി ജോസ് (പറയൻകാലായിൽ കുടുംബം-കൈപ്പുഴ)

ADVERTISEMENT

മക്കൾ: ജോബിൾ & ഡോണ; ലൂക്ക & ഷെറിൻ 

കൊച്ചുമക്കൾ:  ജെയ്‌ഡൻ, മിക്കെയ്‌ല & വെസ്‌ലി

ADVERTISEMENT

സഹോദരങ്ങളിൽ  ഏലിക്കുട്ടി പള്ളിചെറയിൽ - കണ്ണങ്കര; മാത്യു കിഴക്കേകാട്ടിൽ - കൈപ്പുഴ;  

ത്രേസ്യാമ്മ പുന്നൻ വടകര -അമ്മഞ്ചേരി; സിസ്റ്റർ മേരി മാഗ്ഡെലിൻ ഡിലൂർദസ് എന്നിവർ നേരത്തെ അന്തരിച്ചു.  മറ്റു സഹോദരർ: മേരി തോമസ് കറുകകുറ്റിയിൽ- കുമരകം, ജോസഫ് ചാക്കോ കിഴക്കേകാട്ടിൽ  - റോക്ക്‌ലാൻഡ്, ന്യൂയോർക്ക്  

ADVERTISEMENT

പൊതു ദർശനം: മാർച്ച് 26 ഞായറാഴ്‌ച   5 മുതൽ 8 വരെ; തുടർന്ന് പ്രാർത്ഥന: സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച്, 46 കോൺക്ലിൻ അവന്യൂ, ഹാവർസ്‌ട്രോ, NY, 10927 

സംസ്കാരശുശ്രുഷ:   മാർച്ച് 27- 9 മുതൽ 10 വരെ പൊതുദർശനം; 10 മണി വി. കുർബാന: തിങ്കളാഴ്ച സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച്. തുടർന്ന് സംസ്കാരം മൗണ്ട് റിപ്പോസ് സെമിത്തേരിയിലെ  സെന്റ്  മേരിസ് ക്നാനായ കാത്തലിക് ഗാർഡൻ ഓഫ് ഹോപ്പ്, US-9W & US-202, Haverstraw, NY 10927. 

വാർത്ത∙ ജോയിച്ചൻ പുതുക്കുളം