ചിക്കാഗോ∙ അന്തരിച്ച ഫൊക്കാന മുൻ പ്രസിഡന്റ് മറിയാമ്മ പിള്ളയോടുള്ള സ്മരണയ്ക്കായി അവാർഡ് ഏർപ്പെടുത്തുവാൻ തീരുമാനിച്ചതായി ഫൊക്കാന സെക്രട്ടറി....

ചിക്കാഗോ∙ അന്തരിച്ച ഫൊക്കാന മുൻ പ്രസിഡന്റ് മറിയാമ്മ പിള്ളയോടുള്ള സ്മരണയ്ക്കായി അവാർഡ് ഏർപ്പെടുത്തുവാൻ തീരുമാനിച്ചതായി ഫൊക്കാന സെക്രട്ടറി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിക്കാഗോ∙ അന്തരിച്ച ഫൊക്കാന മുൻ പ്രസിഡന്റ് മറിയാമ്മ പിള്ളയോടുള്ള സ്മരണയ്ക്കായി അവാർഡ് ഏർപ്പെടുത്തുവാൻ   തീരുമാനിച്ചതായി ഫൊക്കാന സെക്രട്ടറി ഡോ. കല ഷഹി. മാർച്ച് 31, ഏപ്രിൽ ഒന്നു തിയതികളിൽ  തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ വച്ചു നടക്കുന്ന കേരള കൺവൻഷനിൽ അവാർഡ് വിതരണം ചെയ്യും. നഴ്‌സിങ് മേഖലയിൽ പ്രശസ്ത സേവനം കാഴ്ചവെക്കുന്ന വ്യക്തിക്കാണ് അവാർഡ് നൽകുന്നത്.

ADVERTISEMENT

ഫൊക്കാനയുടെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു മറിയാമ്മ പിള്ള. ട്രസ്റ്റി ബോർഡിൽ ഉൾപ്പടെ നിരവധികൾ പദവികൾ വഹിച്ചിട്ടുണ്ട്. ചിക്കാഗോയിലെ ഏറ്റവും വലിയ സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ  മുൻ പ്രസിഡന്റു കൂടിയാരുന്നു അവർ. മികച്ച സംഘാടകയെന്നതിലുപരി വലിയ കാരുണ്യ പ്രവർത്തക കൂടിയായിരുന്നു അവർ. ചിക്കാഗോക്കാർ ചേച്ചിയെന്നും അമേരിക്കൻ മലയാളികൾ ഫൊക്കാനയുടെ ഉരുക്കുവനിതയെന്നും വിളിപ്പേരിട്ടിരുന്ന മറിയാമ്മ പിള്ളയ്ക്ക് നൽകുന്ന ഉചിതമായ ആദരവായിരിക്കും മെമ്മോറിയൽ അവാർഡ് എന്ന് ഡോ. കല ഷഹി പറഞ്ഞു.