ന്യൂയോർക്ക് ∙ മല്ലപ്പള്ളി ഈസ്റ്റ് കോലമല വീട്ടിൽ പരേതനായ മാത്യു കെ. സാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (80) ന്യൂയോർക്കിൽ അന്തരിച്ചു. ലോങ് ഐലൻഡ് ഈസ്റ്റ് മെഡോയിൽ താമസിച്ചിരുന്ന പരേത ക്വീൻസ് സെന്റ് ജോൺസ് മാർത്തോമ്മാ ഇടവകാംഗവും കുളനട മുണ്ടുതറയിൽ കുടുംബാംഗവുമാണ്. മക്കൾ: ഷൈല, ഷിബു, ശോഭ. മരുമക്കൾ: സാം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ മല്ലപ്പള്ളി ഈസ്റ്റ് കോലമല വീട്ടിൽ പരേതനായ മാത്യു കെ. സാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (80) ന്യൂയോർക്കിൽ അന്തരിച്ചു. ലോങ് ഐലൻഡ് ഈസ്റ്റ് മെഡോയിൽ താമസിച്ചിരുന്ന പരേത ക്വീൻസ് സെന്റ് ജോൺസ് മാർത്തോമ്മാ ഇടവകാംഗവും കുളനട മുണ്ടുതറയിൽ കുടുംബാംഗവുമാണ്. മക്കൾ: ഷൈല, ഷിബു, ശോഭ. മരുമക്കൾ: സാം, മഞ്ജു, സാനു.

ADVERTISEMENT

പൊതു ദർശനം 30ന് ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചു മുതൽ 9 വരെ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ (90-37, 213 Street, Queens Village, NY). സംസ്കാര ശുശ്രൂഷ 31 ബുധനാഴ്ച രാവിലെ 9 മുതൽ സെന്റ് ജോൺസ് പള്ളിയിലും അതിനു ശേഷം ശവസംസ്‌കാരം പോർട്ട് വാഷിങ്ങ്ടണിലുള്ള നസ്സോ നോൾസ് സെമിത്തേരിയിലും (Nassau Knolls Cemetery) നടക്കും. 

ADVERTISEMENT

പൊതു ദർശനത്തിന്റെ  യൂട്യൂബ് ലിങ്ക്: https://www.youtube.com/live/tcAz0sKD7PA?feature=share

സംസ്കാര ശശ്രൂഷയുടെ ലൈവ് ലിങ്ക് :  www.juliadigital.live

ADVERTISEMENT

വാർത്ത∙മാത്യുക്കുട്ടി ഈശോ