കലിഫോർണിയ∙ ചരിത്രമെഴുതി അമേരിക്കയിലെ ജീസസ് മൂവ്മെന്റിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജലസ്നാനം. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സ്നാന ശുശ്രുഷയിൽ ജീസസ് മൂവ്മെന്റിൽ നിന്നുള്ള 4,166 പേരാണ് പൈറേറ്റ്സ് കോവിൽ നടന്ന ചടങ്ങിൽ ജലസ്നാനം സ്വീകരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീസസ് മൂവ്മെന്റിന്‍റെ  50-ാം വാർഷികത്തിന്റെ സ്മരണയ്ക്കായിട്ടാണ് ജലസ്നാനം സംഘടിപ്പിച്ചത്.  4,000-ത്തിലധികം ആളുകൾ കലിഫോർണിയയിലെ  ജലസ്നാനം സ്വീകരിച്ചു ക്രിസ്തുവിനെ പിന്തുടർന്നതായി വെസ്റ്റ് കോസ്റ്റ് ലൈഫ് ചർച്ചിലെ പാസ്റ്റർ  റേ ജീൻ വിൽസൺ പറഞ്ഞു. ജീവിതത്തിൽ  മറക്കാനാവാത്ത നിമിഷമാണിതെന്ന് പാസ്റ്റർ റേ ഇൻസ്റ്റാഗ്രാമിൽ അഭിപ്രായപ്പെട്ടു.

ADVERTISEMENT

ചർച്ച് ബാപ്‌റ്റൈസ് സോകാലാണ് പരിപാടി സംഘടിപ്പിച്ചത്.  280-ലധികം പള്ളികളിൽനിന്നായി 8,000-ത്തിലധികം പേർ ചടങ്ങിന് സാക്ഷികളായി. പ്രാർത്ഥനാ നിർഭരമായ അന്തരീക്ഷത്തിൽ സ്നാനം സ്വീകരിക്കാൻ കഴിഞ്ഞത് വലിയ ആത്മീയ ഉണർവിന് കാരണമായെന്ന് സ്നാനം സ്വീകരിച്ചവർ അഭിപ്രായപ്പെട്ടു.

English Summary: 4,166 baptized at Historic Beach from Jesus Movement.