ന്യൂയോർക് ∙ ജെന്ന സേവ്യറിന് ന്യൂയോർക്കിലെ വൽഹാലാ ഹൈസ്കൂളിൽ നിന്ന് മികച്ച പഠനത്തിനുള്ള ക്ലാസ് -2023 സ്കൂൾ ഇയർ വലിഡിക്ടോറിയൻ അവാർഡ് ലഭിച്ചു...

ന്യൂയോർക് ∙ ജെന്ന സേവ്യറിന് ന്യൂയോർക്കിലെ വൽഹാലാ ഹൈസ്കൂളിൽ നിന്ന് മികച്ച പഠനത്തിനുള്ള ക്ലാസ് -2023 സ്കൂൾ ഇയർ വലിഡിക്ടോറിയൻ അവാർഡ് ലഭിച്ചു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക് ∙ ജെന്ന സേവ്യറിന് ന്യൂയോർക്കിലെ വൽഹാലാ ഹൈസ്കൂളിൽ നിന്ന് മികച്ച പഠനത്തിനുള്ള  ക്ലാസ് -2023 സ്കൂൾ ഇയർ വലിഡിക്ടോറിയൻ അവാർഡ് ലഭിച്ചു.

വൽഹാലാ സ്കൂൾ ബോർഡ്  സൂപ്രണ്ടന്റ് കെവിൻ മക്ലിയോഡ് പ്രിൻസിപ്പൽ ക്രിസ്ത്യൻ സൊട്നെർ എന്നിവരുടെ സാന്നിധ്യത്തിൽ  ഡിന്നറും അവാർഡും നൽകി ജെന്നിഫറിനെ അഭിനന്ദിച്ചു.

ADVERTISEMENT

ADVERTISEMENT

വാഷിംഗ്‌ടൺ  യൂണിവേഴ്സിറ്റിയിൽ പബ്ലിക് ഹെൽത്തിനു ചേരുന്ന ജെന്ന, ചങ്ങനാശ്ശേരി സ്വദേശിയും  വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഉദ്യോഗസ്ഥനായ സേവ്യറിന്റെയും നേഴ്സ് പ്രാക്റ്റീഷനർ  അനിതയുടെയും ഇളയ മകളാണ്. മുൻപ് ന്യൂയോർക്കിലെ ഈ പ്രശസ്തമായ സ്കൂളിലിൽ നിന്ന് ജിന്നയുടെ സഹോദരി ജൂലിയാ വലിഡിക്ടോറിയൻ നേടിയിരുന്നു .

English Summary: Jenna Xavier received Valedictorian Award for academic excellence from Valhalla High School