ഹാരിസ് കൗണ്ടി(ഹൂസ്റ്റൺ) ∙ തിങ്കളാഴ്ച പുലർച്ചെ കിഴക്കൻ ഹാരിസ് കൗണ്ടിയിൽ ഉണ്ടായ വെടിവെപ്പിൽ കാർലോസ് ഫെർണാണ്ടസ് (12 ) മരിച്ചു. ക്ലോവർലീഫ് ഏരിയയിലെ ആൽഡേഴ്സൺ സ്ട്രീറ്റിലെ 13920 ബ്ലോക്കിലെ‌ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിലാണ് വെടിവയ്പ്പ് നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാരിസ് കൗണ്ടി(ഹൂസ്റ്റൺ) ∙ തിങ്കളാഴ്ച പുലർച്ചെ കിഴക്കൻ ഹാരിസ് കൗണ്ടിയിൽ ഉണ്ടായ വെടിവെപ്പിൽ കാർലോസ് ഫെർണാണ്ടസ് (12 ) മരിച്ചു. ക്ലോവർലീഫ് ഏരിയയിലെ ആൽഡേഴ്സൺ സ്ട്രീറ്റിലെ 13920 ബ്ലോക്കിലെ‌ അപ്പാർട്ട്മെന്‍റ് സമുച്ചയത്തിലാണ് വെടിവയ്പ്പ് നടന്നത്. വിവരം അറിഞ്ഞ് പുലർച്ചെ 3 മണിയോടെ പൊലീസ് സംഭവസ്ഥലത്ത് എത്തിച്ചേർന്നു.  സംഭവസമയം ആറും ഏഴും വയസ് പ്രായമുള്ള മറ്റ് രണ്ട് കുട്ടികളും രണ്ട് മുതിർന്നവരും മുറിയിലുണ്ടായിരുന്നു. ഇവർക്ക് പരുക്കില്ല. ജനിലൂടെയാണ് പ്രതി വെടിയുതിർത്തത്. പ്രതി പിന്നീട് പിക്കപ്പ് ട്രക്കിൽ പ്രദേശത്തുനിന്ന് രക്ഷപ്പെട്ടതായി ജനപ്രതിനിധികൾ പറഞ്ഞു.

English Summary:

12-year-old boy shot to death in Harris County