മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലും യുഎസ് താരം അലി ഖാനും ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിൽ ദീപം തെളിയിച്ചു. വരാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോക കപ്പിനുള്ള ട്രോഫി ടൂർ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലും യുഎസ്  താരം അലി ഖാനും ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിൽ ദീപം തെളിയിച്ചു. വരാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോക കപ്പിനുള്ള ട്രോഫി ടൂർ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്ലോബൽ ട്രോഫി ടൂർ 15 രാജ്യങ്ങൾ സന്ദർശിക്കും. 

English Summary:

Chris Gayle and Ali Khan Lit up the Empire State Building in New York