എഡ്മിന്റൻ ∙ എഡ്മണ്ടനിലെ പ്രധാന ഹൈന്ദവ സംഘടനയായ നമഹയുടെ (നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ്റെ) നേതൃത്വത്തിൽ പത്താമത് വിഷു ആഘോഷം വളരെ വിപുലമായി സംഘടിപ്പിച്ചു .ഏപ്രിൽ 13-ന് ശനിയാഴ്ച ബൽവിൻ കമ്യൂണിറ്റി ഹാളിൽ വച്ചായിരുന്നു പരിപാടികൾ നടന്നത്. നമഹ പ്രസിഡൻ്റ് രവിമങ്ങാട്, മാതൃ സമിതി കോഡിനേറ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഡ്മണ്ടൻ, ആൽബർട്ട∙ എഡ്മണ്ടനിലെ പ്രധാന ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ (നമഹ) ഈ വർഷം, അവരുടെ പത്താമത് വിഷു ആഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ഏപ്രിൽ 13 ശനിയാഴ്ചയാണ് ബൽവിൻ കമ്യൂണിറ്റി ഹാളിൽ പരിപാടികൾ നടന്നത്.

നമഹ പ്രസിഡന്‍റ് രവി മങ്ങാട്, മാതൃ സമിതി കോഡിനേറ്റർ ജ്യോത്സന സിദ്ധാർത്ഥ്, നമഹ മെഗാ സ്പോൺസർ ജിജോ ജോർജ്, മറ്റ് ബോർഡ് അംഗങ്ങളായ വിപിൻ, ദിനേശൻ രാജൻ, റിമ പ്രകാശ്, പ്രജീഷ്, അജയ് കുമാർ, സിദ്ധാർത്ഥ് ബാലൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിഷുകണിയും കുട്ടികൾക്കുള്ള വിഷു കൈനീട്ടവും വിഭവസമൃദ്ധമായ വിഷുസദ്യയും ഉണ്ടായിരുന്നു.തുടർന്ന് നയന മനോഹരമായ കലാപരിപാടികളും അരങ്ങേറി. നമഹ മാതൃസമിതി, ശിവമനോഹരി ഡാൻസ് അക്കാദമി, അറോറ ഡാൻസ് ഗ്രൂപ്പ് എന്നിവരുടെ പ്രകടനങ്ങൾ വിഷു പ്രോഗ്രാമിന് മാറ്റുകൂട്ടി. നീതു ഡാക്സ്, വിസ്മയ പറമ്പത്ത് എന്നിവർ സ്റ്റേജ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കുള്ള സമ്മാനദാനത്തോടെ വിഷു ആഘോഷങ്ങൾ സമാപിച്ചു
(വാർത്ത: ജോസഫ് ജോൺ കാൽഗറി)

English Summary:

Edminton Namaha's Vishu Celebration was Grand