നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം വാർഷിക സമ്മേളനം വൈകീട്ട് സൂം വഴി നടക്കും. മേയ് 9 ന് വൈകുന്നേരം 8:30 നാണ് (EST) സമ്മേളനം.

നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം വാർഷിക സമ്മേളനം വൈകീട്ട് സൂം വഴി നടക്കും. മേയ് 9 ന് വൈകുന്നേരം 8:30 നാണ് (EST) സമ്മേളനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം വാർഷിക സമ്മേളനം വൈകീട്ട് സൂം വഴി നടക്കും. മേയ് 9 ന് വൈകുന്നേരം 8:30 നാണ് (EST)  സമ്മേളനം. ഡോ: എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ (നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാധിപൻ) അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രീണ മാത്യു "മാതൃത്വം ഒരു ദൈവിക വരദാനം" (Motherhood a Divine Role) എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തും. സംഘടനയിലെ എല്ലാ വനിതകളെയും സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. സൂം മീറ്റിങ് ഐഡി: 516 377 3311, പാസ്‌കോഡ്: prayer. കൂടുതൽ വിവരങ്ങൾക്ക്, റവ. ജോബി ജോൺ (ഭദ്രാസന വൈസ് പ്രസിഡന്‍റ്) - 469-274-2683 അല്ലെങ്കിൽ നോബി ബൈജു (ഭദ്രാസന സെക്രട്ടറി) - 732-983-7253 എന്നിവരുമായി ബന്ധപ്പെടുക അല്ലെങ്കിൽ www.marthomana.org/sevika-sanghom സന്ദർശിക്കുക.

English Summary:

Mar Thoma Diocese of North America Suvishesha Sevika Sanghom