ശരീരത്തില്‍ ഏറ്റവും വേഗം ഫാറ്റ് അടിയാന്‍ സാധ്യത വയറ്റിലാണ്. കുറയ്ക്കാന്‍ നോക്കിയാല്‍ ഏറ്റവും പതിയെ പോകുന്നതും വയറ്റിലെ ഫാറ്റ് തന്നെയാണ്. എന്നാല്‍ വയറ്റിലെ ഫാറ്റ് കുറയ്ക്കാന്‍ ചില പച്ചക്കറികള്‍ക്കു സാധിക്കും. അതിവയാണ്. ഗ്രീന്‍ പെപ്പര്‍ - പെപ്പറിലെ ക്യാപ്സൈസിൻ (capsaicin) എന്ന വസ്തു ശരീരത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തില്‍ ഏറ്റവും വേഗം ഫാറ്റ് അടിയാന്‍ സാധ്യത വയറ്റിലാണ്. കുറയ്ക്കാന്‍ നോക്കിയാല്‍ ഏറ്റവും പതിയെ പോകുന്നതും വയറ്റിലെ ഫാറ്റ് തന്നെയാണ്. എന്നാല്‍ വയറ്റിലെ ഫാറ്റ് കുറയ്ക്കാന്‍ ചില പച്ചക്കറികള്‍ക്കു സാധിക്കും. അതിവയാണ്.

ഗ്രീന്‍ പെപ്പര്‍ - പെപ്പറിലെ ക്യാപ്സൈസിൻ (capsaicin) എന്ന വസ്തു ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കും. വയര്‍, ഇടുപ്പ് എന്നിവിടങ്ങളിലെ ഫാറ്റ് കുറയ്ക്കാന്‍ ഇത് ഉപകരിക്കും.

ADVERTISEMENT

ബീന്‍സ് - ഫൈബര്‍, പ്രോട്ടീന്‍, അയണ്‍  എന്നിവ ധാരാളം അടങ്ങിയ ബീന്‍സ് ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കും. ബീൻസിലെ ഫൈബര്‍ ശരീരത്തില്‍നിന്നു വിഷാംശം പുറത്തുകളയാന്‍ വരെ ഉപകരിക്കുന്നതാണ്. ബീന്‍സ്‌ ഫ്രൈ ചെയ്തോ സാലഡ് ആക്കിയോ കഴിക്കുന്നത്‌ നല്ലതാണ്.

മത്തങ്ങ - വൈറ്റമിന്‍ സിയുടെ കലവറയാണ് മത്തങ്ങ. ഒരു ദിവസം മുഴുവന്‍ നമുക്ക് ആരോഗ്യം പ്രദാനം ചെയ്യാന്‍ മത്തങ്ങയ്ക്കു സാധിക്കും. വൈറ്റമിന്‍ എ കൂടി അടങ്ങിയ മത്തങ്ങ കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

ADVERTISEMENT

വെള്ളരിക്ക - ആഹാരം കഴിച്ചു കുറച്ചു സമയം കഴിയുമ്പോള്‍ എന്തെങ്കിലും കൊറിക്കാന്‍ തോന്നാറുണ്ടോ ? എങ്കില്‍ ആ സമയത്ത് വെള്ളരിയെക്കുറിച്ച് ഓര്‍ക്കുക. ജലാംശം ധാരാളം അടങ്ങിയ വെള്ളരി കഴിക്കുന്നത് ഫാറ്റ് അടിയുന്നതു തടയാനും ശരീരത്തിലെ വിഷാംശം പുറത്തുകളയാനും സഹായിക്കും.

തക്കാളി - വൈറ്റമിന്‍ സി, കാത്സ്യം എന്നിവ ധാരാളം അടങ്ങിയ തക്കാളി ആഹാരത്തില്‍ എപ്പോഴും ഉള്‍പ്പെടുത്തുക. പച്ചയായോ സാലഡില്‍ ചേര്‍ത്തോ കഴിക്കുകയുമാവാം.. ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ ഇത് ധാരാളം.