തെന്നിന്ത്യന്‍ സിനിമകളിലൂടെ എത്തി ഇപ്പോള്‍ ബോളിവുഡിലെ ബോള്‍ഡ് ആന്‍ഡ്‌ ബ്യൂട്ടിഫുള്‍ നായികയായി മാറിയിരിക്കുകയാണ് തപ്സി പന്നു. നിലപാടുകള്‍ മുഖം നോക്കാതെ തുറന്നു പറയുന്ന തപ്സി ഒരിക്കലും ഇമേജിനെ ഭയപ്പെടാത്ത നായിക കൂടിയാണ്. ഒരു പക്കാ ഡല്‍ഹി ഗേള്‍ ആണ് താനെന്നാണ് അടുത്തിടെ നല്‍കിയൊരു അഭിമുഖത്തില്‍ തപ്സി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെന്നിന്ത്യന്‍ സിനിമകളിലൂടെ എത്തി ഇപ്പോള്‍ ബോളിവുഡിലെ ബോള്‍ഡ് ആന്‍ഡ്‌ ബ്യൂട്ടിഫുള്‍ നായികയായി മാറിയിരിക്കുകയാണ് തപ്സി പന്നു. നിലപാടുകള്‍ മുഖം നോക്കാതെ തുറന്നു പറയുന്ന തപ്സി ഒരിക്കലും ഇമേജിനെ ഭയപ്പെടാത്ത നായിക കൂടിയാണ്. ഒരു പക്കാ ഡല്‍ഹി ഗേള്‍ ആണ് താനെന്നാണ് അടുത്തിടെ നല്‍കിയൊരു അഭിമുഖത്തില്‍ തപ്സി തന്നെ വിശേഷിപ്പിച്ചത്‌. ഒരു ഡല്‍ഹി സര്‍ദാരിണിയായ ഞാന്‍ ആഹാരം കഴിക്കാന്‍ വേണ്ടി തന്നെയാണ് ജീവിക്കുന്നത്– തപ്സി പറയുന്നു. തന്റെ ഫിറ്റ്നസ് രഹസ്യങ്ങളെ കുറിച്ചും സൗന്ദര്യസംരക്ഷണത്തെ കുറിച്ചും തപ്സി പറയുന്നതു കേള്‍ക്കാം.

വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നതിനെക്കാള്‍ സ്പോര്‍ട്സ് ആക്ടിവിറ്റികള്‍ ചെയ്തു ഫിറ്റ്നസ് നിലനിര്‍ത്തുന്ന ആളാണ്‌ ഞാൻ. ബാഡ്മിന്റന്‍, സ്ക്വാഷ്, ഫുട്ബോള്‍ അങ്ങനെ എന്തുമാകാം. ഒരിക്കലും വര്‍ക്ക്‌ഔട്ട്‌ ബോര്‍ അടിക്കാതിരിക്കാന്‍ ഇത് സഹായിക്കും. പലതരം ആഹാരവൈവിധ്യങ്ങള്‍ ഡല്‍ഹിയില്‍ ലഭ്യമാണ് . ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ആഹാരം ഒരു വീക്ക്‌നസ്സ് ആണ്. ആഹാരം കഴിക്കുമ്പോള്‍ അതില്‍ അനാരോഗ്യകരമായത് എന്നു തോന്നുന്നത് ഒഴിവാക്കുകയാണ് പതിവ്. ഭാഗ്യവശാല്‍ ഞാനിപ്പോൾ ഡല്‍ഹിയ്ക്കു പുറത്ത് ജീവിക്കുന്നതു മൂലം ഭാരം ക്രമീകരിക്കാന്‍ സാധിക്കുന്നുണ്ടെന്നു തപ്സി പറയുന്നു. ചോള ബട്ടൂരയും ആലൂ ടിക്കയുമൊക്കെ കണ്ടാല്‍ വിടുന്ന ആളല്ല താനെന്നും തപ്സി. 

ADVERTISEMENT

ഡല്‍ഹിയില്‍ എത്തിയാല്‍  പ്രാതല്‍ ദിവസവും ചോള ബട്ടൂരയായിരിക്കുമെന്നു തപ്സി. മധുരപ്രിയ കൂടിയായ താന്‍ ലഡു, കേക്കുകള്‍ ഒക്കെ ധാരാളം കഴിക്കും. എന്നാല്‍ ഫ്രൈ ചെയ്ത ആഹാരങ്ങള്‍ ഒഴിവാക്കും. പാരമ്പര്യമായി വളരെ നല്ല ചര്‍മമാണ് ഞങ്ങളുടേത്. അത് പരിപാലിക്കാന്‍ശ്രമിക്കാറുമുണ്ട്. ലാക്ടോസ്, ഗ്ലൂട്ടന്‍ എന്നിവ ഒഴിവാക്കുകയാണ് ചെയ്യുക. പുകവലിയും മദ്യപാനവും ഇല്ല. നമ്മള്‍ കഴിക്കുന്ന ആഹാരത്തിന്റെ പ്രതിഫലനം നമ്മുടെ ചര്‍മത്തില്‍ കാണാമെന്നു തപ്സി പറയുന്നു. മുടിയുടെ ഭംഗിയും ഇതിനെ ആശ്രയിച്ചാണ്, അല്ലാതെ ഏറ്റവും നല്ല ഷാംപൂ, കണ്ടിഷനര്‍ എന്നിവയെ ആശ്രയിച്ചല്ല, തപ്സി പറയുന്നു.