പൊണ്ണത്തടി എന്ന പരിഹാസം കേട്ടു മടുത്താണ് 32 കാരി മനീഷ ബഹുഗുണ ഡയറ്റിങ്ങിലേക്കു കടന്നത്. അതാകട്ടെ ആറുമാസം മുൻപ് അവളെ കണ്ടവർ ഇപ്പോൾ കണ്ടാൽ തിരിച്ചറിയാത്ത സ്ഥിതിയിലേക്ക് എത്തിക്കുകയും ചെയ്തു. അതെ, ആറു മാസം കൊണ്ട് 24 കിലോയാണ് മനീഷ കുറച്ചത്. ഇപ്പോള്‍ ഒരു മോഡലിനെപ്പോലെ സുന്ദരിയാണ് മനീഷ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊണ്ണത്തടി എന്ന പരിഹാസം കേട്ടു മടുത്താണ് 32 കാരി  മനീഷ ബഹുഗുണ ഡയറ്റിങ്ങിലേക്കു കടന്നത്. അതാകട്ടെ ആറുമാസം മുൻപ് അവളെ കണ്ടവർ ഇപ്പോൾ കണ്ടാൽ തിരിച്ചറിയാത്ത സ്ഥിതിയിലേക്ക് എത്തിക്കുകയും ചെയ്തു. അതെ, ആറു മാസം കൊണ്ട് 24 കിലോയാണ് മനീഷ കുറച്ചത്. ഇപ്പോള്‍ ഒരു മോഡലിനെപ്പോലെ സുന്ദരിയാണ് മനീഷ. അടുപ്പമുള്ളവര്‍ക്ക് പോലും ഇത് പഴയ മനീഷ ആണോ എന്നു സംശയം തോന്നുന്നത്ര മാറ്റം.

പ്രൈവറ്റ് കമ്പനി ജീവനക്കാരിയായ മനീഷ ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത് ആളുകളുടെ പരിഹാസം കേട്ടായിരുന്നു. പിന്നെ ആഹാരനിയന്ത്രണമായിരുന്നു മനീഷയ്ക്കെല്ലാം. പ്രാതലില്‍ ആദ്യം മാറ്റം വരുത്തി. രണ്ടു മുട്ടയും പാട നീക്കിയ പാലും പഴങ്ങളും പ്രാതലായി. ഉച്ചയ്ക്ക് ദാലും രണ്ടു ചപ്പാത്തിയും. പിന്നെ വേവിച്ച പച്ചക്കറികള്‍. നോണ്‍ വെജ് ആഹാരം ഡയറ്റിങ് കാലത്ത് മനീഷ തീര്‍ത്തും ഒഴിവാക്കിയിരുന്നു. എന്നാല്‍ കൊതി തോന്നുമ്പോള്‍ വല്ലപ്പോഴും ബട്ടര്‍ ചിക്കന്‍ കഴിച്ചു. വര്‍ക്ക്‌ ഔട്ട്‌ ചെയ്യും മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ നാരങ്ങ, ഇഞ്ചി, തേന്‍ എന്നിവ ചേര്‍ത്തു കഴിച്ചിരുന്നു. വര്‍ക്ക്‌ഔട്ടിനു ശേഷം നാല് പുഴുങ്ങിയ മുട്ട, ടോണ്‍ഡ്  മില്‍ക്ക് എന്നിവ ശീലമാക്കി.

മനീഷ. ചിത്രത്തിനു കടപ്പാട്: സമൂഹമാധ്യമം
ADVERTISEMENT

'Workout like a beast ' എന്നായിരുന്നു മനീഷയുടെ വര്‍ക്ക്‌ ഔട്ട്‌ മന്ത്ര. ലോ കാലറി അടങ്ങിയ ഡയറ്റും ഭാരം കുറയ്ക്കാന്‍ ഏറെ സഹായിച്ചു. മധുരം, എണ്ണ എന്നിവ തീര്‍ത്തും ഒഴിവാക്കി. ഇപ്പോള്‍ തനിക്ക് രണ്ടു മക്കള്‍ ഉണ്ടെന്നു പറഞ്ഞാൽപ്പോലും ആളുകള്‍ വിശ്വസിക്കുന്നില്ലെന്നു മനീഷ പറയുന്നു. രൂപത്തില്‍ മാത്രമല്ല ആരോഗ്യത്തിലും ഇപ്പോള്‍ സന്തോഷവതിയാണ് മനീഷ. കുറച്ചു നടന്നാലോ സ്റ്റെപ്പ് കയറിയാലോ ഉണ്ടായിരുന്ന ശ്വാസംമുട്ടല്‍ ഇപ്പോഴില്ല. ഇനി രിക്കലും പഴയ കോലത്തിലേക്കു പോകാന്‍ താൽപര്യമില്ലെന്ന് മനീഷ പറയുന്നു.