ബോളിവുഡിലെ ഏറ്റവും പുതിയ ഫിറ്റ്നസ് റാണി ആരാണെന്ന് ചോദിച്ചാല്‍ അതിന ഒരുത്തരമേയുള്ളൂ , ദിഷാ പത്താനി. സൗന്ദര്യവും മേനിയഴകും ആവോളം ഉള്ള നടിയാണ് ദിഷ. എന്നാല്‍ ഒരുനടിക്ക് സൗന്ദര്യം പോലെതന്നെ പ്രധാനമാണ് ഫിറ്റ്നസ് എന്നാണത്രേ ദിഷയുടെ അഭിപ്രായം. അതുകൊണ്ടുതന്നെ ഫിറ്റ്നസ് വിട്ടൊരു കളിയും ഇല്ലാത്ത ആളാണ്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിലെ ഏറ്റവും പുതിയ ഫിറ്റ്നസ് റാണി ആരാണെന്ന് ചോദിച്ചാല്‍ അതിന ഒരുത്തരമേയുള്ളൂ , ദിഷാ പത്താനി. സൗന്ദര്യവും മേനിയഴകും ആവോളം ഉള്ള നടിയാണ് ദിഷ. എന്നാല്‍ ഒരുനടിക്ക് സൗന്ദര്യം പോലെതന്നെ പ്രധാനമാണ് ഫിറ്റ്നസ് എന്നാണത്രേ ദിഷയുടെ അഭിപ്രായം. അതുകൊണ്ടുതന്നെ ഫിറ്റ്നസ് വിട്ടൊരു കളിയും ഇല്ലാത്ത ആളാണ്‌ ദിഷ.  

സോഷ്യല്‍ മീഡിയയില്‍ ധാരാളം ആരാധകരുള്ള നടിയാണ് ദിഷ. തന്റെ ഫിറ്റ്നസ് ടിപ്പുകള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാനും ദിഷ സമയം കണ്ടെത്താറുണ്ട്. പലപ്പോഴും ഫിറ്റ്നസ് വിഡിയോകളും ഇതിനായി ദിഷ തയാറാക്കാറുണ്ട്.

ADVERTISEMENT

നമ്മള്‍ കഴിക്കുന്നത്‌ എന്താണോ അതാണ്‌ നമ്മുടെ ചര്‍മത്തിലും ശരീരത്തിലും കാണാന്‍ സാധിക്കുക എന്നാണ് ദിഷ പറയുന്നത്. എന്ത് തിരക്കുണ്ടായാലും ഒരിക്കലും വര്‍ക്ക്‌ ഔട്ട്‌ മുടക്കില്ല.  ജങ്ക് ഫുഡ് ശീലങ്ങളില്‍ പോലുമില്ല. ഡയറ്റിലും വര്‍ക്ക്‌ ഔട്ടിലും ഒരേപോലെ ശ്രദ്ധനല്‍കുന്ന ആളാണ്‌ ദിഷ. 

വര്‍ക്ക്‌ ഔട്ട്‌ എപ്പോഴും ജിംനാസ്റ്റിക്സ്, വെയിറ്റ് ട്രെയിനിങ് , മാര്‍ഷ്യല്‍ ആര്‍ട്സ് എന്നിവ ഉള്‍പ്പെട്ടതാണ്. ആഴ്ചയില്‍ ആറുദിവസവും ദിഷയ്ക്ക് വര്‍ക്ക്‌ ഔട്ട്‌ ദിനങ്ങള്‍ തന്നെയാണ്. ബാക്കിയുള്ള ഒരു ദിവസം ചീറ്റ് ഡേയും. ചില ദിവസങ്ങള്‍ എല്ലാവരെയും പോലെ ദിഷയ്ക്കും മടി തോന്നാറുണ്ട്. അപ്പോള്‍ ആ ദിവസം സ്കിപ് ചെയ്യുകയാണ് താന്‍ ചെയ്യുക എന്ന് ദിഷ പറയുന്നു. എന്നാല്‍ അടുത്ത ദിവസം താന്‍ അതിനു കൂടി ചേര്‍ത്തു വ്യായാമം ചെയ്യുമെന്നും ദിഷ പറയുന്നു.