ഭാരം കുറയ്ക്കാന്‍ പലവഴികള്‍ തേടുന്നവരാണ് നമ്മള്‍. ചിലത് ഫലപ്രദമാകുമ്പോള്‍ മറ്റു ചിലത് വേണ്ടത്ര ഫലം ചെയ്യാതെ പോകാറുണ്ട്. എന്നാല്‍ ഇതാ ഭാരം വേഗത്തില്‍ കുറയ്ക്കാനും ചര്‍മസൗന്ദര്യം പരിപാലിക്കാനും ഒരു ഗ്രീന്‍ ജ്യൂസ്. എന്താണ് ഈ ഗ്രീന്‍ ജ്യൂസ് എന്നാണോ ? പറയാം.. പച്ചനിറത്തിലെ എന്ത് പച്ചക്കറികളും പഴങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരം കുറയ്ക്കാന്‍ പലവഴികള്‍ തേടുന്നവരാണ് നമ്മള്‍. ചിലത് ഫലപ്രദമാകുമ്പോള്‍ മറ്റു ചിലത് വേണ്ടത്ര ഫലം ചെയ്യാതെ പോകാറുണ്ട്. എന്നാല്‍ ഇതാ ഭാരം വേഗത്തില്‍ കുറയ്ക്കാനും ചര്‍മസൗന്ദര്യം പരിപാലിക്കാനും ഒരു ഗ്രീന്‍ ജ്യൂസ്. എന്താണ് ഈ ഗ്രീന്‍ ജ്യൂസ് എന്നാണോ ? പറയാം.. 

പച്ചനിറത്തിലെ എന്ത് പച്ചക്കറികളും പഴങ്ങളും ഇതിനായി ഉപയോഗിക്കാം. പാവയ്ക്ക, ചുരയ്ക്ക, ചീര, വെള്ളരിക്ക, വേപ്പില, മിന്റ് ലീഫ്, അലോവേര, വീറ്റ്‌ഗ്രാസ് അങ്ങനെ എന്തും ഇതിനു ചേര്‍ക്കാം. ഒരല്‍പം നാരങ്ങ, ബീറ്റ്റൂട്ട്, ആപ്പിള്‍, കാരറ്റ്  എന്നിവയും കൂടെ ചേര്‍ത്താല്‍ അത്രയും ഗുണകരം. ദിവസവും ഇത് രാവിലെ കുടിക്കുകയോ വര്‍ക്ക്‌ ഔട്ട്‌ ചെയ്ത ശേഷം കുടിക്കുകയോ ചെയ്‌താല്‍ ഭാരം കുറയുക മാത്രമല്ല ചര്‍മസൗന്ദര്യം, മുടിയുടെ സൗന്ദര്യം എല്ലാം വര്‍ധിക്കുമത്രേ. 

ADVERTISEMENT

കാലറി കുറഞ്ഞതും എന്നാല്‍ പോഷകസമ്പന്നവുമാണ് ഇവയെല്ലാം. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയതാണ് ഇവയില്‍ എന്നതും എടുത്തു പറയേണ്ടതാണ്. പ്രത്യേകിച്ച് വെള്ളരിക്കയില്‍. അതുപോലെ വൈറ്റമിന്‍ എ, സി എന്നിവയും ഫൈബര്‍, പ്രോട്ടീന്‍ എന്നിവയും ധാരാളം അടങ്ങിയതാണ് ചീര. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുകയും ശരീരത്തില്‍ നിന്നു ജലാംശം നഷ്ടമാകാതെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പവര്‍ പായ്ക്ക് ജ്യൂസ് എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം.