വയറു കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ അതിനു സഹായിക്കുന്ന ചില വഴികൾ പരിചയപ്പെടുത്തുന്നു. ആദ്യ ഘട്ടത്തിൽ അരിഭക്ഷണം കിഴങ്ങുവർഗം, പഞ്ചസാര, മധുരപലഹാരങ്ങൾ എന്നിവ ഒഴിവാക്കുക. സാലഡുകൾ കുറച്ചു ഫ്രൂട്ട്സ്, തൈര്, മത്സ്യം, മാംസം, മുട്ട, വെണ്ണ എന്നിവയാകാം. സസ്യഭുക്കുകൾക്ക് ചെറുപയർ, വൻപയർ, മുതിര,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വയറു കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ അതിനു സഹായിക്കുന്ന ചില വഴികൾ പരിചയപ്പെടുത്തുന്നു. ആദ്യ ഘട്ടത്തിൽ അരിഭക്ഷണം കിഴങ്ങുവർഗം, പഞ്ചസാര, മധുരപലഹാരങ്ങൾ എന്നിവ ഒഴിവാക്കുക. സാലഡുകൾ കുറച്ചു ഫ്രൂട്ട്സ്, തൈര്, മത്സ്യം, മാംസം, മുട്ട, വെണ്ണ എന്നിവയാകാം. 

സസ്യഭുക്കുകൾക്ക് ചെറുപയർ, വൻപയർ, മുതിര, ഗ്രീൻപീസ്, കടല തുടങ്ങിയവ പുഴുങ്ങി ഉപയോഗിക്കാം. രണ്ടു ലീറ്ററോളം വെള്ളം കുടിക്കുക. പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ഉച്ചഭക്ഷണം ഒഴിവാക്കുന്നതിൽ തെറ്റില്ല. ഇടയ്ക്കുള്ള ചെറുകടികൾ, കല്യാണമടക്കമുള്ള പാർട്ടി ഭക്ഷണം മദ്യപാനം എന്നിവ ഒഴിവാക്കുക. ‍

ADVERTISEMENT

ഡയറ്റിങ്ങിനോടൊപ്പം എയ്റോബിക്സ്/ റസിസ്റ്റൻസ് വ്യായാമങ്ങൾ ആവശ്യമാണ്. വയറു കുറയ്ക്കാനും ഷേയ്പ് വരുത്താനുമുള്ള വ്യായാമങ്ങൾ വീട്ടിൽത്തന്നെ ചെയ്യാം. 

English summary: Weight loss and belly fat reducing tips