ഭാരം കുറയ്ക്കാന്‍ പ്ലാന്‍ ഇടുമ്പോൾത്തന്നെ ഡയറ്റില്‍ സ്ഥാനം പിടിക്കുന്നതാണ് ഡ്രൈ ഫ്രൂട്ട്സ്. പലതരം ഡ്രൈ ഫ്രൂട്ട്സ് ഇന്നു വിപണിയിലുണ്ട്. ഇതില്‍ ഏതൊക്കെയാണ് ഭാരം കുറയ്ക്കാൻ ഫലപ്രദമാകുക എന്നറിയാമോ? ‌ഈ അഞ്ചു ഡ്രൈ ഫ്രൂട്ട്സ് ഉപകാരപ്പെടും. ആൽമണ്ട് - ഭാരം കുറയ്ക്കാന്‍, ചീത്ത കൊളസ്ട്രോള്‍ പുറംതള്ളാന്‍,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭാരം കുറയ്ക്കാന്‍ പ്ലാന്‍ ഇടുമ്പോൾത്തന്നെ ഡയറ്റില്‍ സ്ഥാനം പിടിക്കുന്നതാണ് ഡ്രൈ ഫ്രൂട്ട്സ്. പലതരം ഡ്രൈ ഫ്രൂട്ട്സ് ഇന്നു വിപണിയിലുണ്ട്. ഇതില്‍ ഏതൊക്കെയാണ് ഭാരം കുറയ്ക്കാൻ ഫലപ്രദമാകുക എന്നറിയാമോ? ‌ഈ അഞ്ചു ഡ്രൈ ഫ്രൂട്ട്സ് ഉപകാരപ്പെടും.

ആൽമണ്ട് - ഭാരം കുറയ്ക്കാന്‍, ചീത്ത കൊളസ്ട്രോള്‍ പുറംതള്ളാന്‍, ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ എല്ലാം ആശ്രയിക്കാവുന്നതാണ് ആൽമണ്ട്. പ്രോട്ടീൻ, ഫൈബർ, അയൺ, സിങ്ക്, വൈറ്റമിൻ എ, ബി6, വൈറ്റമിൻ ഇ, കാൽസ്യം, മഗ്നീഷ്യം, കോപ്പർ, ഫോളിക് ആസിഡ് എന്നിവ ധാരാളമായി ആൽമണ്ടിൽ അടങ്ങിയിരിക്കുന്നു.

ADVERTISEMENT

പിസ്ത - ആന്റി ഒാക്സിഡന്റുകള്‍, മിനറല്‍സ്, വൈറ്റമിന്‍സ് എന്നിവ ധാരാളം അടങ്ങിയതാണ് പിസ്ത. ബ്ലഡ്‌ ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാനും ഭാരം കുറയ്ക്കാനും ഇത് മികച്ചതാണ്.

ഉണക്കമുന്തിരി - ദിവസവും ഉണക്കമുന്തിരി കഴിച്ചാലുള്ള ഗുണങ്ങള്‍ ചില്ലറയൊന്നുമല്ല. GABA എന്ന ന്യൂറോട്രാന്‍സ്മിറ്ററുകള്‍ അടങ്ങിയതാണ് ഇവ. ഇത് അമിതവിശപ്പ്‌ നിയന്ത്രിക്കും. സ്‌ട്രെസ് ലെവല്‍ കുറയ്ക്കും. ദഹനം പതിയെയാക്കുകയും ചെയ്യും. ഉണക്കമുന്തിരിയില്‍ ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അസിഡിറ്റിയെ പരിഹരിക്കാന്‍ ഉണക്ക മുന്തിരിയിലെ ഈ ഘടകങ്ങള്‍ സഹായിക്കുന്നു. ചര്‍മരോഗങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് ഉണക്കമുന്തിരി.

ADVERTISEMENT

ഈന്തപ്പഴം - ഫൈബര്‍ ധാരാളം അടങ്ങിയ ഈന്തപ്പഴം ദഹനത്തിന് സഹായിക്കുകയും ഫാറ്റ് ലോസ് എളുപ്പത്തിലാക്കുകയും ചെയ്യും.

വാൾനട്ട്‌സ്- ദിവസവും കഴിക്കേണ്ടതാണ് വാൾനട്ട്‌സ്. വാൾനട്ടിൽ കാലറി ഉണ്ടെങ്കിലും ശരീരഭാരം കൂടില്ല. ഭാരം കുറയ്ക്കാന്‍ എളുപ്പത്തില്‍ സഹായിക്കുന്ന  ALA ഇതില്‍ ധാരാളമുണ്ട്.

ADVERTISEMENT

English summary: These five Dry fruits are best to lose weight