നടി ആലിയ ഭട്ടിനെ പോലെ സുന്ദരിയും ഫിറ്റുമായിരിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത് ? ഒരിക്കല്‍ തടിച്ചി എന്ന് ഒരുപാട് പേര്‍ കളിയാക്കിയിരുന്ന ആലിയ സിനിമാപ്രവേശനത്തിനു വേണ്ടിയാണ് തന്റെ സുന്ദരന്‍ ഫിഗര്‍ സ്വന്തമാക്കിയത്. ഇന്ന് ബോളിവുഡിലെ ഏറ്റവും സുന്ദരികളില്‍ ഒരാളുതന്നെയാണ് ആലിയ. ഡയറക്ടര്‍ കരണ്‍ ജോഹര്‍ ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി ആലിയ ഭട്ടിനെ പോലെ സുന്ദരിയും ഫിറ്റുമായിരിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? ഒരിക്കല്‍ തടിച്ചി എന്ന് ഒരുപാടു പേര്‍ കളിയാക്കിയിരുന്ന ആലിയ സിനിമാപ്രവേശനത്തിനു വേണ്ടിയാണ് സുന്ദരി ഫിഗര്‍ സ്വന്തമാക്കിയത്. ഇന്ന് ബോളിവുഡിലെ ഏറ്റവും സുന്ദരികളില്‍ ഒരാളാണ് ആലിയ. 

ഡയറക്ടര്‍ കരണ്‍ ജോഹര്‍ ആണ് ആലിയയുടെ ഈ മാറ്റത്ിതനു കാരണമായത്‌. അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് ആലിയ ആദ്യം ഫിറ്റ്നസിനു ശ്രമം നടത്തിയത്. പിന്നെ അത് ആലിയയുടെ ജീവിതത്തിന്റെ ഭാഗമായി. ആദ്യ ചിത്രത്തിലെ ആലിയയും ഇപ്പോഴത്തെ ആലിയയും തമ്മിലുള്ള മാറ്റങ്ങള്‍ ശ്രദ്ധിച്ചാലറിയാം താരത്തിന്റെ കഠിനാധ്വാനം.

ADVERTISEMENT

തുടക്കത്തില്‍ ഒരുപാടു ഡയറ്റുകള്‍ പരീക്ഷിച്ചു പരാജയപ്പെട്ട ആളാണ്‌ ആലിയ. പിന്നീടാണ് ഹെല്‍ത്തി ഫുഡ്‌ എന്ന ഓപ്ഷന്‍ സ്വീകരിക്കുന്നത്. രജുത്ത ദിവാകര്‍ എന്ന പ്രശസ്ത ന്യൂട്രിഷനിസ്റ്റിനെ പരിചയപ്പെട്ടതോടെയാണ് ആലിയ ഡയറ്റുകള്‍ക്ക് പിന്നാലെ ഓടുന്നത് നിര്‍ത്തിയത്. ഒരു ഹെല്‍ത്തി ഡയറ്റ് പ്ലാന്‍ അതോടെ ആലിയ പിന്തുടരാന്‍ തുടങ്ങി.

വയറുനിറയെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്ന ആളാണ്‌ ആലിയ. അതും ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ആഹാരം. സീസണല്‍ പഴങ്ങള്‍, ഷുഗര്‍ ഇല്ലാത്ത കോഫി എല്ലാം ഇതിലുണ്ട്. കൂടെ പോഹ അല്ലെങ്കില്‍ എഗ്ഗ് സാന്‍ഡ്‌വിച്ച് കഴിക്കും. ഇടയ്ക്കിടെ ചെറിയ അളവില്‍ 6-7 വട്ടം ആഹാരം കഴിക്കുന്നതാണ് ആലിയുടെ രീതി. ഇത് വിശപ്പും കുറയ്ക്കും ആഹാരത്തിന്റെ അളവും നിയന്ത്രിക്കും. 

ADVERTISEMENT

ആലിയയുടെ അത്താഴം  സിംപിള്‍ ആണ്. ഒന്നുങ്കില്‍ ദാല്‍ റൈസ് അല്ലെങ്കില്‍ തൈരു ചേര്‍ത്ത ചോറ്. അയ്യോ ചോറോ എന്ന് ചോദിക്കാന്‍ വരട്ടെ, ഇവ രണ്ടും വണ്ണം കുറയ്ക്കുമെന്ന് ആലിയ പറയും. പോഷകസമ്പന്നമായ ഹെല്‍ത്ത് ഡ്രിങ്ക്സും ആലിയയുടെ ലിസ്റ്റിലുണ്ട്. വര്‍ക്ക്‌ ഔട്ട്‌ സെഷനു മുന്‍പും ശേഷവും ഇത് കുടിക്കും.

English summary: Alia Bhatt's diet hacks for weight loss