കുടവയര്‍ കുറയ്ക്കാന്‍ എന്താണു മാര്‍ഗമെന്ന് അന്വേഷിച്ചു നടക്കുകയാണോ? ആകാരത്തിലെ ഭംഗിയില്ലായ്മ മാത്രമല്ല, പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിങ്ങനെ പലവിധ അസുഖങ്ങള്‍ കൂടി കുടവയര്‍ വരുത്തിവയ്ക്കുന്നുണ്ട്. വിഷമിക്കേണ്ട, വയർ കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. മിക്കവരും ഏതാണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടവയര്‍ കുറയ്ക്കാന്‍ എന്താണു മാര്‍ഗമെന്ന് അന്വേഷിച്ചു നടക്കുകയാണോ? ആകാരത്തിലെ ഭംഗിയില്ലായ്മ മാത്രമല്ല, പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിങ്ങനെ പലവിധ അസുഖങ്ങള്‍ കൂടി കുടവയര്‍ വരുത്തിവയ്ക്കുന്നുണ്ട്. വിഷമിക്കേണ്ട, വയർ കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. മിക്കവരും ഏതാണ്ട് പതിവായിത്തന്നെ ഉപയോഗിക്കുന്ന ചില വിഭവങ്ങൾക്കു പകരം ഉപയോഗിക്കാവുന്ന ഏതെന്നു നോക്കാം.

മസാല - മസാലകള്‍ കൂടുതല്‍ അടങ്ങിയ ആഹാരത്തോടു ബൈ പറയാം. ഉപ്പ്, കെച്ചപ്പ് എന്നിവയോടും തൽക്കാലം വിട പറയാം. ഇവ ഒഴിവാക്കുന്നത് ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കും. കൂടിയ അളവില്‍ കാലറി ഇവയിലുണ്ട്. അതേസമയം നട്സ്, ജാതിക്ക, ജീരകം എന്നിവ കൂടുതല്‍ കഴിച്ചാല്‍ കുടവയര്‍ കുറയും.

ADVERTISEMENT

റിഫൈന്‍ഡ് ഷുഗര്‍ - കൃത്രിമമധുരങ്ങളും റിഫൈന്‍ഡ് ഷുഗറും ഭാരം കൂട്ടും. ദന്തക്ഷയം, അമിതവണ്ണം, പ്രമേഹം അങ്ങനെ പലവിധ പ്രശ്നങ്ങള്‍ ഇവ ഉണ്ടാക്കും. തേന്‍, മേപ്പിള്‍ സിറപ്പ് എന്നിവ ഇത്തരം കൃത്രിമമധുരത്തിനു പകരം കഴിക്കാം. 

പാസ്ത വേണ്ട സ്പഗെറ്റി സ്ക്വാഷ് മതി -  കാലറി കൂടി ആഹാരമാണ് പാസ്ത. അതിനു പകരം സ്പഗെറ്റി സ്ക്വാഷ് ഉപയോഗിക്കാവുന്നതാണ്. 

ADVERTISEMENT

സോര്‍ ക്രീം - കാലറിയുടെ കലവറയാണ് ക്രീമുകള്‍. ഇതിനു പകരം ഗ്രീക്ക് യോഗര്‍ട്ട് കഴിക്കാം. പ്രോട്ടീന്‍ കലവറയാണ് ഇത്. കൂട്ടത്തില്‍ പഴങ്ങള്‍, മേപ്പിൾ സിറപ്പ്, തേൻ എന്നിവയും ചേര്‍ക്കാം. 

ജ്യൂസ്, എനര്‍ജി ഡ്രിങ്ക്സ്- മധുരം ചേര്‍ത്ത ജ്യൂസുകളും എനര്‍ജി ഡ്രിങ്കുകളും പൂര്‍ണമായും ഒഴിവാക്കാം. കാലറി കൂടിയ ഇവ കുടവയര്‍ കൂട്ടും. ഇതിനെല്ലാം പകരം flavour-infused water കുടിക്കാം. ഇതിനായി ഒരു ഫുള്‍ ജാറില്‍ വെള്ളം എടുത്ത് അതില്‍ സ്ട്രോബെറി, നാരങ്ങ പോലെയുള്ള എന്തെങ്കിലും സോക് ചെയ്തു വയ്ക്കുക. ശേഷം കുടിക്കാം. 

ADVERTISEMENT

മയോണൈസ്‌- സാന്‍ഡ്‌വിച്ചും മറ്റും കഴിക്കുമ്പോള്‍ ആവശ്യം പോലെ ക്രീമി സാധനങ്ങൾ ഉപയോഗിക്കാറില്ലേ, അവ ഒഴിവാക്കി പകരം അവക്കാഡോ അല്ലെങ്കില്‍ ഹമ്മൂസ് സ്പ്രെഡ് ഉപയോഗിച്ചോളൂ.

English Summary:  Six easy food-swaps that can help you get a flat belly