നാം ജീവിക്കുന്ന ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ കണ്ടു വരുന്ന ഒരു പറ്റം, രോഗങ്ങളെയാണ് ജീവിതശൈലി രോഗങ്ങൾ എന്നു വിളിക്കുന്നത്. ഇവയിൽ ഏതെല്ലാം അസുഖങ്ങൾ വരാം എന്ന് നമുക്ക് നോക്കാം. ഏറ്റവും പ്രധാനപ്പെട്ട അസുഖം പ്രമേഹമാണ്. രണ്ടാമത്തെ അസുഖം ഉയർന്ന രക്തസമ്മർദം. മൂന്നാമത്തെ അസുഖം ശരീരത്തിൽ കൊഴുപ്പിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാം ജീവിക്കുന്ന ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ കണ്ടു വരുന്ന ഒരു പറ്റം, രോഗങ്ങളെയാണ് ജീവിതശൈലി രോഗങ്ങൾ എന്നു വിളിക്കുന്നത്. ഇവയിൽ ഏതെല്ലാം അസുഖങ്ങൾ വരാം എന്ന് നമുക്ക് നോക്കാം. ഏറ്റവും പ്രധാനപ്പെട്ട അസുഖം പ്രമേഹമാണ്. രണ്ടാമത്തെ അസുഖം ഉയർന്ന രക്തസമ്മർദം. മൂന്നാമത്തെ അസുഖം ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുന്ന ഹൈപ്പർലൈപ്പിഡീമിയ എന്ന അവസ്ഥ. നാലാമത്തേത് അമിതവണ്ണം അല്ലെങ്കിൽ പൊണ്ണത്തടി. അഞ്ചാമത്തേത് ഹൃദ്രോഗം. ആറാമത്തേത് കാൻസർ. ഇങ്ങനെ ഒരു കൂട്ടം രോഗങ്ങളെ ജീവിതശൈലീ രോഗങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുന്നു. 

ADVERTISEMENT

കേരളത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ഏകദേശം നാലിൽ ഒരാൾക്ക് പ്രമേഹം ഉണ്ടെന്നാണ്. രക്തസമ്മർദത്തിന്റെ കണക്ക് കുറച്ചു കൂടി ഭീകരത വെളിവാക്കുന്നതാണ്. ഏകദേശം 40% വ്യക്തികൾക്ക് രക്തസമ്മർദം കൂടുതലാണ്. എന്നാണ് മനസ്സിലാക്കുന്നത്. ഇതുപോലെ ശരീരത്തിലെ കൊഴുപ്പ്, പൊണ്ണത്തടി തുടങ്ങിയ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയും കണക്ക് കേരളത്തിൽ കൂടതലാണ്. ഈ രോഗങ്ങളുടെ കാരണങ്ങൾ പരിശോധിച്ചാൽ അത് ജീവിതത്തിലെ ചിട്ടയില്ലായ്മയോ ശ്രദ്ധയില്ലായ്മയോ ആണെന്ന് കണ്ടേക്കാം. പ്രമേഹത്തിന്റെ കാരണങ്ങൾ പരിശോധിച്ചാൽ ആദ്യത്തേത് ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കുന്നില്ല എന്നതു തന്നെയാണ്. രണ്ടാമത്തെ കാരണം അമിതമായി ഭക്ഷണം. അൻപതു വയസ്സിനു ശേഷം നമുക്കു വേണ്ടതിന്റെ ഇരട്ടി ഭക്ഷണമാണ് നാം ഉപയോഗിക്കുന്നത് എന്നാണ് കേരളത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. മുപ്പതു വയസ്സു കഴിയുന്നതോടെ നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗത്തിനും വ്യത്യാസം വരും. നാൽപതിനു ശേഷം വീണ്ടും വ്യത്യാസം വരും. അൻപതു വയസിനു ശേഷം അതിന്റെ തോത് വീണ്ടും കൂടും. ഇത് നല്ലരീതിയിൽ ആകാനും ശരീരത്തിന്റെ പ്രവർത്തനങ്ങളെ ആരോഗ്യകരമായി കൊണ്ടുപോകാനും എല്ലാ വ്യക്തികളും ചെറിയ രീതിയിലെങ്കിലും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. 

ADVERTISEMENT

വ്യായാമം ചെയ്യണമെങ്കിൽ ജിമ്മിലോ ഫിറ്റ്നെസ്/വെൽനസ് കേന്ദ്രങ്ങളിലോ പോകണം എന്നത് ഒരു തെറ്റായ ധാരണയാണ്. നമ്മുടെ വീടുകളിൽ നമ്മുടെ മുറ്റങ്ങളിൽ, ഇടവഴികളിൽ എല്ലാം ചെയ്യാൻ സാധിക്കുന്ന വ്യായാമമുറകൾ ഉണ്ട്. ഏറ്റവും നല്ല വ്യായാമം എന്നത് നടത്തമാണ്. അതിൽ ഉത്തമം ബ്രിസ്ക് വാക്കിങ് അഥവാ വേഗത്തിലുള്ള നടത്തമാണ്. ധൃതിയിൽ നടക്കാൻ പറ്റാത്ത ആളുകളാണെങ്കിൽ അവർക്ക് എത്ര വേഗത്തിൽ നടക്കാൻ പറ്റുമോ അത്ര വേഗത്തിൽ നടന്നാല് അതിന്റെ ഗുണം ലഭിക്കും.

ADVERTISEMENT

Content Summary: Tips to Prevent Lifestyle Diseases