പ്രായഭേദമന്യേ ഇന്ന് മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് നടുവേദന. യുവതലമുറയാണ് നടുവേദന കാരണം ഇപ്പോൾ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നതെന്നു പറയാം. ജീവിതശൈലിയിലെ മാറ്റങ്ങളും സ്ക്രീനിനു മുന്നിൽ മണിക്കൂറുകളോളം ക്രമമല്ലാതെയുള്ള ഇരിപ്പും ടൂവീലറിലുള്ള ദീർഘദൂര യാത്രകളുമെല്ലാം ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായഭേദമന്യേ ഇന്ന് മിക്ക ആളുകളിലും കണ്ടു  വരുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് നടുവേദന. യുവതലമുറയാണ് നടുവേദന കാരണം ഇപ്പോൾ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നതെന്നു പറയാം. ജീവിതശൈലിയിലെ മാറ്റങ്ങളും സ്ക്രീനിനു മുന്നിൽ മണിക്കൂറുകളോളം ക്രമമല്ലാതെയുള്ള ഇരിപ്പും ടൂവീലറിലുള്ള ദീർഘദൂര യാത്രകളുമെല്ലാം ഈ നടുവേദനയ്ക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. 

ADVERTISEMENT

ലോവർ ബാക്ക്, കഴുത്തിന്റെ ഭാഗം എന്നിവിടങ്ങളിലാണ് പ്രധാനമായും വേദന കണ്ടു വരുന്നത്. ഈ ഭാഗങ്ങളിൽ സമ്മർദം കുറയ്ക്കാൻ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില യോഗാ പോസ്ചറുകളുണ്ട്. പ്രായവ്യത്യാസമില്ലാതെ ആർക്കും ഇവ പരിശീലിക്കാവുന്നതാണ്. നടുവേദന വരാതിരിക്കാനും വേദന ഉള്ളവർക്ക് ആശ്വാസം നൽകുന്നതുമായി ചില യോഗാസ്ട്രെച്ചുകൾ വിഡിയോയിലൂടെ മനസ്സിലാക്കാം. 

Content Summary: Yoga Stretches For Back Pain Relief