ബിപി ഉള്ള ആളാണോ നിങ്ങള്‍? ജോലി സ്ഥലത്ത് അമിതമായ സമ്മര്‍ദം അനുഭവിക്കുന്ന ആളാണോ നിങ്ങള്‍? രണ്ടിനും ഉത്തരം 'അതെ' എന്നാണെങ്കില്‍ ഒന്നു സൂക്ഷിച്ചോളൂ. ജോലിസ്ഥലത്തെ ടെന്‍ഷനും ബിപിയും നിങ്ങളുടെ ജീവനു തന്നെ അപകടമാകുന്ന അവസ്ഥയിലേക്ക് ഒരുപക്ഷേ നിങ്ങളെ കൂട്ടികൊണ്ടു പോയേക്കാം. അമിതസമ്മര്‍ദം, ഉറക്കമില്ലയ്മ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിപി ഉള്ള ആളാണോ നിങ്ങള്‍? ജോലി സ്ഥലത്ത് അമിതമായ സമ്മര്‍ദം അനുഭവിക്കുന്ന ആളാണോ നിങ്ങള്‍? രണ്ടിനും ഉത്തരം 'അതെ' എന്നാണെങ്കില്‍ ഒന്നു സൂക്ഷിച്ചോളൂ. ജോലിസ്ഥലത്തെ ടെന്‍ഷനും ബിപിയും നിങ്ങളുടെ ജീവനു തന്നെ അപകടമാകുന്ന അവസ്ഥയിലേക്ക് ഒരുപക്ഷേ നിങ്ങളെ കൂട്ടികൊണ്ടു പോയേക്കാം. അമിതസമ്മര്‍ദം, ഉറക്കമില്ലയ്മ എന്നിവ ഒരാള്‍ക്കു ഹൃദ്രോഗസാധ്യത മൂന്നിരട്ടി വർധിപ്പിച്ചേക്കുമെന്നു പഠനം. അതും രക്തസമ്മര്‍ദം കൂടിയുള്ള ആളാണെങ്കില്‍ പറയുകയും വേണ്ട.

നമ്മുടെ ടെന്‍ഷനുകളെ ഒരുപരിധി വരെ നിയന്ത്രിക്കാന്‍ നല്ല ഉറക്കത്തിനു സാധിക്കും. എന്നാല്‍ സ്‌ട്രെസ് കൂടി ഉറക്കം ഇല്ലാതായാല്‍ പിന്നെ അപകടം തുടങ്ങുകയായി. ഉറക്കം ഇല്ലായ്മയും ജോലി ഭാരവും കൂടി ആയാല്‍ പിന്നെ പറയുകയും വേണ്ടയെന്നു ജര്‍മനിയിലെ മ്യൂനിച്ച് ടെക്നിക്കല്‍ സർവകലാശാലയിലെ പ്രഫസര്‍ കാറല്‍ ഹെല്‍പ്സ് ലാന്‍ഡ്‌വികസ് പറയുന്നു.

ADVERTISEMENT

25-65 വയസ്സിനിടയില്‍ പ്രായമുള്ള 2,000 ത്തോളം ആളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഫസ്സര്‍ ഇതു പറയുന്നത്. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് പ്രിവന്‍റ്റീവ് കാര്‍ഡിയോളജിയില്‍ ഇതു സംബന്ധിച്ചു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഉറക്കക്കുറവും സ്ട്രെസ്സും കൂടി ചേരുമ്പോള്‍ ആണ് ഇവിടെ സ്ഥിതി വഷളാകുന്നത്.