4 മാസം പ്രായമുള്ള ശിശുവിന് ഹൃദയ ശസ്‌ത്രക്രിയയിലൂടെ രോഗമുക്‌തി നൽകി കാരിത്താസ് ആശുപത്രി. കോട്ടയം മുണ്ടക്കയം സ്വദേശികളുടെ കുഞ്ഞിന് ന്യൂമോണിയയും ശ്വാസകോശത്തിലെ നീർക്കെട്ടുമായി ഗുരുതരാവസ്‌ഥയിലാണ് കാരിത്താസ് ശിശുരോഗ വിഭാഗത്തിലെത്തിയത്. കുഞ്ഞിന്റെ ഹൃദയഭിത്തിയിലെ ദ്വാരം മൂലമായിരുന്നു രോഗം ഗുരുതരമായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

4 മാസം പ്രായമുള്ള ശിശുവിന് ഹൃദയ ശസ്‌ത്രക്രിയയിലൂടെ രോഗമുക്‌തി നൽകി കാരിത്താസ് ആശുപത്രി. 

കോട്ടയം മുണ്ടക്കയം സ്വദേശികളുടെ കുഞ്ഞിന് ന്യൂമോണിയയും ശ്വാസകോശത്തിലെ നീർക്കെട്ടുമായി ഗുരുതരാവസ്‌ഥയിലാണ് കാരിത്താസ് ശിശുരോഗ വിഭാഗത്തിലെത്തിയത്. കുഞ്ഞിന്റെ ഹൃദയഭിത്തിയിലെ ദ്വാരം മൂലമായിരുന്നു രോഗം ഗുരുതരമായത്. കാരിത്താസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ പീഡിയാട്രിക് ഹാർട്ട് സർജറിയിലൂടെ രോഗം ഭേദമായി. 

ADVERTISEMENT

പീഡിയാട്രിക് കാർഡിയാക് തൊറാസിക് സർജൻ ഡോ. വിനീത വി. നായർ,  ഡോ. രാജേഷ് എം രാമൻകുട്ടി,  ഡോ. സാജൻ തോമസ്, പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ്. വെങ്കിടേശ്വരൻ, കാർഡിയാക് അനസ്തീസിയോളജിസ്‌റ് ഡോ. നിഷ പാറ്റാനി, ഡോ ജോബി കെ. തോമസ്, ഡോ. സുനു ജോൺ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.