ആരോഗ്യ രംഗത്തെ വിദഗ്ധരെ അണിനിരത്തി QKDOC.com ഒരുക്കുന്ന ‘പ്രതീക്ഷ - ആരോഗ്യത്തിലൂടെ ആശങ്കകളില്ലാതെ’ എന്ന സൗജന്യ വെബിനാർ സീരീസ് എറണാകുളം ജില്ലയിൽ 23 ന് ആരംഭിക്കുന്നു. വിവിധ ചികിത്സാ മേഖലകളിലുള്ള പ്രഗത്ഭരായ ഡോക്ടർമാർ പങ്കെടുക്കുന്ന ഈ പരിപാടിയിൽ ഡോക്ടറോട് സംശയങ്ങൾ ചോദിക്കാനുള്ള അവസരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യ രംഗത്തെ വിദഗ്ധരെ അണിനിരത്തി QKDOC.com ഒരുക്കുന്ന ‘പ്രതീക്ഷ - ആരോഗ്യത്തിലൂടെ ആശങ്കകളില്ലാതെ’ എന്ന  സൗജന്യ വെബിനാർ സീരീസ് എറണാകുളം ജില്ലയിൽ  23 ന് ആരംഭിക്കുന്നു. വിവിധ ചികിത്സാ മേഖലകളിലുള്ള  പ്രഗത്ഭരായ ഡോക്ടർമാർ  പങ്കെടുക്കുന്ന ഈ പരിപാടിയിൽ ഡോക്ടറോട് സംശയങ്ങൾ ചോദിക്കാനുള്ള അവസരം ലഭിക്കുന്നതാണ്.

വെബിനാർ സീരിസിന്റെ ആദ്യ ഭാഗമായി  ഡോ. അരുൺ ഫിലിപ് (സീനിയർ മെഡിക്കൽ ആൻഡ് ഹെമറ്റൊ കാൻസർ സ്പെഷലിസ്റ്റ്, രാജഗിരി ഹോസ്പിറ്റൽ, എറണാകുളം )‘ മലാശയ അർബുദം അറിയേണ്ടതെല്ലാം’  എന്ന വിഷയത്തിൽ 23 വൈകിട്ട്  3 നും, ഡോ. മൂസ കുന്ഹി   (കൺസൽറ്റന്റ് ആൻഡ് കാർഡിയോ സർജൻ, സിറ്റി ഹോസ്പിറ്റൽ, എറണാകുളം & ഇന്ത്യാന ഇൻസ്റ്റിറ്റ്യൂട്ട്, മംഗലാപുരം ) ‘ഹൃദയം - രോഗങ്ങൾ, ചികിത്സ, ശസ്ത്രക്രിയകൾ, ഹൃദയം മാറ്റിവയ്ക്കൽ’ എന്ന വിഷയത്തിൽ 25 ന് രാവിലെ 11.30 നും, ഡോ. സജിത്ത് റോയ് ( കൺസൽറ്റന്റ് ചീഫ് ഫിസിഷൻ, എൻ. കെ. പി. വൈദ്യർ ലിവർ സ്പെഷ്യാലിറ്റി ആയുർവേദ ക്ലിനിക്, എറണാകുളം ) ‘കരൾ സംബന്ധമായ രോഗങ്ങൾ - കാരണങ്ങളും ചികിത്സകളും’ എന്ന വിഷയത്തിൽ 25 ന് വൈകിട്ട്  7നും, ഡോ. ഡാട്‌സൺ ജോർജ് പി (കൺസൽറ്റന്റ് യൂറോളജിസ്റ്റ്, ലേക്‌ഷോർ ഹോസ്പിറ്റൽ,  എറണാകുളം ) ‘മൂത്രശയകല്ല് -  ലക്ഷണങ്ങൾ പരിശോധനകൾ, പരിഹാരങ്ങൾ, നൂതന ചികിത്സാരീതികൾ’ എന്ന വിഷയത്തിൽ ഓഗസ്റ്റ് 1 ന്‌ ഉച്ചകഴിഞ്ഞ് 2.30 ‌ നും വെബിനാറുകൾ  അവതരിപ്പിക്കുന്നു. 

ADVERTISEMENT

English Summary : QkDoc webinar