വിമാനത്താവളത്തിലും മറ്റുമുള്ള മെറ്റൽ ഡിറ്റക്‌ടർ പരിശോധനകൾ പേസ്‌മേക്കറിനെ ദോഷകരമായി ബാധിക്കുമോ, പേസ്‌മേക്കർ ഘടിപ്പിച്ച രോഗികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാമോ തുടങ്ങി ധാരാളം സംശയങ്ങളുണ്ട് പലർക്കും...Pacemaker, QKDOC App, Free Webinar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താളം തെറ്റിയ ഹൃദയമിടിപ്പിനെ ക്രമീകരിക്കാൻ സഹായിക്കുന്ന ഉപകരണമാണ് പേസ്മേക്കർ (Pacemaker). വിമാനത്താവളത്തിലും മറ്റുമുള്ള മെറ്റൽ ഡിറ്റക്‌ടർ പരിശോധനകൾ പേസ്‌മേക്കറിനെ ദോഷകരമായി ബാധിക്കുമോ, പേസ്‌മേക്കർ ഘടിപ്പിച്ച രോഗികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാമോ തുടങ്ങി ധാരാളം സംശയങ്ങളുണ്ട് പലർക്കും.

നവംബർ 30 വൈകിട്ട് ഏഴിന് സൗജന്യ വെബിനാറിൽ ഇത്തരം സംശയങ്ങൾക്കും പേസ്മേക്കർ ചികിൽസയിലെ നൂതനരീതികളെപ്പറ്റിയുള്ള ചോദ്യങ്ങൾക്കും പത്തനംതിട്ട പരുമല കാർഡിയോളജി സെന്ററിലെ സീനിയർ കൺസൽറ്റന്റും ഹെഡ് ഒാഫ് ഡിപ്പാർട്ട്മെന്റുമായ ഡോ. മഹേഷ് നളിൻ കുമാർ മറുപടി പറയുന്നു.

ADVERTISEMENT

ചികിത്സയ്ക്ക് ഓൺലൈൻ വിഡിയോ കൺസൽറ്റേഷൻ സൗകര്യം മെച്ചപ്പെടുത്തുന്നതിന് പുതുമയും സൗകര്യപ്രദമായ സംവിധാനങ്ങളും ഉൾപ്പെടുത്തിയ പതിപ്പുമായി മലയാള മനോരമയുടെ ഓൺലൈൻ ഡോക്ടർ ബുക്കിങ് ആപ്ലിക്കേഷനായ ക്വിക്ഡോക് (www.qkdoc.com). രോഗിയും ഡോക്ടറും തമ്മിലുള്ള ദൂരം ഇല്ലാതാക്കുന്ന പുതിയ സംവിധാനം 2020 ഏപ്രിലിലാണ് ആരംഭിച്ചത്. ഇതിനകം ഏറെപ്പേർ ഉപയോഗപ്പെടുത്തി. ആശുപത്രി/ക്ലിനിക് ബുക്കിങ്, കസ്റ്റമർ കെയർ സഹായം തുടങ്ങിയവയ്ക്കും ഒട്ടേറെപ്പേർ കോവിഡ് കാലത്ത് ക്വിക്ഡോക് സേവനം തേടി.

ADVERTISEMENT

മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം അനായാസം ഉപയോഗിക്കാമെന്നതും ക്വിക്ഡോക് ആപ്പിനെ പ്രിയങ്കരമാക്കുന്നു. വിദഗ്ധ ഡോക്ടർമാരെ കണ്ടെത്തി കൺസൽറ്റേഷന് അനുയോജ്യ സമയം ബുക്ക് ചെയ്യാൻ നവീകരിച്ച ആപ്പിൽ സംവിധാനമുണ്ട്. മരുന്നിന്റെ കുറിപ്പ്‌ രോഗികൾക്ക് അയയ്ക്കാൻ ഡോക്ടർക്കും സാധിക്കും. കൺസൽറ്റേഷൻ ഫീസും ആപ്പിലൂടെ അടയ്ക്കാം.

ADVERTISEMENT

കേരളത്തിലെ 500 ൽ ഏറെ പ്രമുഖ ആശുപത്രികളുടെയും വിവിധ സ്‌പെഷലൈസേഷനുകളിലായി 6000 ൽ ഏറെ ഡോക്ടർമാരുടെയും സേവനം ക്വിക്ഡോക്കിൽ ലഭ്യമാണ്. 2016 ൽ സേവനം ആരംഭിച്ച ആപ് നിലവിൽ ഒന്നര ലക്ഷത്തിലധികം ആളുകളാണ് പ്രയോജനപ്പെടുത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ക്വിക്ഡോക് ആപ് (QKDOC App) ഡൗൺലോഡ് ചെയ്യാം. 

Content Summary : Malayala Manorama QKDOC App Pacemaker and latest treatments - Free Webinar - 30 November 2021, 7 PM