ഹോമിയോ മരുന്ന് എന്നു കേൾക്കുമ്പോൾ അത് പഞ്ചാരഗുളികയല്ലേ എന്നാവും പലരുടെയും ചിന്ത. ഹോമിയോ കുട്ടികളിൽ മാത്രമേ ഫലപ്രദമാകൂ എന്ന ചിന്തയും പലർക്കുമുണ്ട്. മറ്റു രോഗങ്ങൾക്ക് അലോപ്പതി മരുന്നു കഴിക്കുന്നവർ ഹോമിയോ മരുന്ന് കഴിക്കാമോ?...Homeopathy Treatment, QKDOC App Free Webinar, Health

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോമിയോ മരുന്ന് എന്നു കേൾക്കുമ്പോൾ അത് പഞ്ചാരഗുളികയല്ലേ എന്നാവും പലരുടെയും ചിന്ത. ഹോമിയോ (Homeopathy Treatment) കുട്ടികളിൽ മാത്രമേ ഫലപ്രദമാകൂ എന്ന ചിന്തയും പലർക്കുമുണ്ട്. മറ്റു രോഗങ്ങൾക്ക് അലോപ്പതി മരുന്നു കഴിക്കുന്നവർ ഹോമിയോ മരുന്ന് കഴിക്കാമോ? കാൻസർ, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയ മാരകരോഗങ്ങൾക്കുള്ള ഹോമിയോചികിത്സ എങ്ങനെയാണ്? ഹോമിയോ ചികിത്സയെക്കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ഡിസംബർ 4 ന് വൈകിട്ട് നാലിന് സൗജന്യ വെബിനാറിൽ കോട്ടയം CERCH ഹോമിയോപ്പതി സെന്റർ ഡോ. ജോസ് സഖറിയ മറുപടി പറയുന്നു.

ഡോ. ജോസ് സഖറിയ
ADVERTISEMENT

വെബിനാറിൽ പങ്കെടുക്കാൻ +91 9072007498 എന്ന നമ്പറിൽ വിളിക്കുക

Photo Credit : Rawf8 / Shutterstock.com
ADVERTISEMENT

ചികിത്സയ്ക്ക് ഓൺലൈൻ വിഡിയോ കൺസൽറ്റേഷൻ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് മലയാള മനോരമയുടെ ഓൺലൈൻ ഡോക്ടർ ബുക്കിങ് ആപ്ലിക്കേഷനായ ക്വിക്ഡോക്കിന്റെ (www.qkdoc.com) പുതിയ പതിപ്പെത്തുന്നത്. രോഗിയും ഡോക്ടറും തമ്മിലുള്ള ദൂരം ഇല്ലാതാക്കുന്ന പുതിയ സംവിധാനം 2020 ഏപ്രിലിലാണ് ആരംഭിച്ചത്. ഇതിനകം ഏറെപ്പേർ ഇത് ഉപയോഗപ്പെടുത്തി. ആശുപത്രി/ക്ലിനിക് ബുക്കിങ്, കസ്റ്റമർ കെയർ സഹായം തുടങ്ങിയവയ്ക്കും കോവിഡ് കാലത്ത് ക്വിക്ഡോക് സേവനം തേടിയവർ ധാരാളം.

ADVERTISEMENT

മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം അനായാസം ഉപയോഗിക്കാമെന്നതും ക്വിക്ഡോക് ആപ്പിനെ പ്രിയങ്കരമാക്കുന്നു. വിദഗ്ധ ഡോക്ടർമാരെ കണ്ടെത്തി കൺസൽറ്റേഷന് സമയം ബുക്ക് ചെയ്യാൻ നവീകരിച്ച ആപ്പിൽ സംവിധാനമുണ്ട്. മരുന്നിന്റെ കുറിപ്പ്‌ രോഗികൾക്ക് അയയ്ക്കാൻ ഡോക്ടർക്കും സാധിക്കും. കൺസൽറ്റേഷൻ ഫീസും ആപ്പിലൂടെ അടയ്ക്കാം.

കേരളത്തിലെ 500 ൽ ഏറെ പ്രമുഖ ആശുപത്രികളുടെയും വിവിധ സ്‌പെഷലൈസേഷനുകളിലായി 6000 ൽ ഏറെ ഡോക്ടർമാരുടെയും സേവനം ക്വിക്ഡോക്കിൽ ലഭ്യമാണ്. 2016 ൽ സേവനം ആരംഭിച്ച ആപ് നിലവിൽ ഒന്നര ലക്ഷത്തിലധികം ആളുകളാണ് പ്രയോജനപ്പെടുത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ക്വിക്ഡോക് ആപ് (QKDOC App) ഡൗൺലോഡ് ചെയ്യാം. 

Content Summary : Malayala Manorama QKDOC App Free Webinar on homeopathy treatment - 4 December 2021, 4 PM