‘ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയൂ....’ എന്ന മനോഹരഗാനം ഇടയ്ക്ക് പാടാറുണ്ടെങ്കിലും ഹൃദയാരോഗ്യത്തെക്കുറിച്ച് പലരും ഓർക്കാറേയില്ല. ചെറിയ നെഞ്ചുവേദനയെ വായുകോപമാണെന്നു കരുതി ... Heart Attack, Angioplasty. QKDOC App, Free Webinar

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ ഇനിയും നിന്‍ കഥ പറയൂ....’ എന്ന മനോഹരഗാനം ഇടയ്ക്ക് പാടാറുണ്ടെങ്കിലും ഹൃദയാരോഗ്യത്തെക്കുറിച്ച് പലരും ഓർക്കാറേയില്ല. ചെറിയ നെഞ്ചുവേദനയെ വായുകോപമാണെന്നു കരുതി അവഗണിച്ചവർ പിന്നീട് ഗുരുതരനിലയിലായ സംഭവങ്ങൾ അനവധിയാണ്. വ്യായാമം കൊണ്ട് ശരീരം ഫിറ്റായിരിക്കുന്നവർക്ക് ഹൃദയാഘാത സാധ്യതയില്ലെന്ന് കരുതുന്നവരും കുറവല്ല. എനിക്ക് ഇരട്ടച്ചങ്കാണെന്നു വീമ്പുമുഴക്കുന്ന പുരുഷ കേസരികൾ കേൾക്കുക – സ്ത്രീകളെക്കാൾ ഹൃദയാഘാത സാധ്യത കൂടുതൽ പുരുഷന്മാർക്കാണ് പ്രത്യേകിച്ച് 45 വയസ്സിനു മുകളിലുള്ളവർ ! പുകവലിക്കാർ, പ്രമേഹ രോഗികൾ, ഉയർന്ന ബിപിയോ കൊളസ്ട്രോളോ ഉള്ളവർ, ഹൃദയാഘാതത്തിന്റെ പാരമ്പര്യ സാധ്യത ഉള്ളവർ എന്നിവരിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

ഡോ. സാജൻ അഹമ്മദ്

ADVERTISEMENT

ഹൃദയാഘാതം ‘ബ്ലോക്കുകളിൽ’നിന്ന് വ്യത്യസ്തമാണോ? ഹാര്‍ട്ട് ബ്ലോക്ക് (Heart Block) എങ്ങനെയാണുണ്ടാകുന്നത്? ബ്ലോക്കുകളുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? ആർക്കൊക്കെ ആൻജിയോപ്ലാസ്റ്റി (Angioplasty) അല്ലെങ്കിൽ ശസ്ത്രക്രിയ ആവശ്യമാണ്? സ്റ്റെന്റുകൾ ജീവിതകാലം മുഴുവൻ ഉപയോഗിക്കണോ? എന്നിവ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ ചിലതാണ്. നിങ്ങളുടെ സംശയങ്ങൾ എന്തുമാകട്ടെ, ഡിസംബർ ഏഴിന് വൈകിട്ട് ഏഴിന് സൗജന്യ വെബിനാറിൽ പത്തനംതിട്ട പരുമല സെന്റ് ഗ്രിഗോറിയസ് ഹോസ്പിറ്റൽ കാർഡിയോളജി സെന്ററിലെ ഡോ. സാജൻ അഹമ്മദ് മറുപടി പറയുന്നു.

ADVERTISEMENT

ചികിത്സയ്ക്ക് ഓൺലൈൻ വിഡിയോ കൺസൽറ്റേഷൻ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് മലയാള മനോരമയുടെ ഓൺലൈൻ ഡോക്ടർ ബുക്കിങ് ആപ്ലിക്കേഷനായ ക്വിക്ഡോക്കിന്റെ (www.qkdoc.com) പുതിയ പതിപ്പെത്തുന്നത്. രോഗിയും ഡോക്ടറും തമ്മിലുള്ള ദൂരം ഇല്ലാതാക്കുന്ന പുതിയ സംവിധാനം 2020 ഏപ്രിലിലാണ് ആരംഭിച്ചത്. ഇതിനകം ഏറെപ്പേർ ഇത് ഉപയോഗപ്പെടുത്തി. ആശുപത്രി/ക്ലിനിക് ബുക്കിങ്, കസ്റ്റമർ കെയർ സഹായം തുടങ്ങിയവയ്ക്കും കോവിഡ് കാലത്ത് ക്വിക്ഡോക് സേവനം തേടിയവർ ധാരാളം.

ADVERTISEMENT

മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം അനായാസം ഉപയോഗിക്കാമെന്നതും ക്വിക്ഡോക് ആപ്പിനെ പ്രിയങ്കരമാക്കുന്നു. വിദഗ്ധ ഡോക്ടർമാരെ കണ്ടെത്തി കൺസൽറ്റേഷന് സമയം ബുക്ക് ചെയ്യാൻ നവീകരിച്ച ആപ്പിൽ സംവിധാനമുണ്ട്. മരുന്നിന്റെ കുറിപ്പ്‌ രോഗികൾക്ക് അയയ്ക്കാൻ ഡോക്ടർക്കും സാധിക്കും. കൺസൽറ്റേഷൻ ഫീസും ആപ്പിലൂടെ അടയ്ക്കാം.

കേരളത്തിലെ 500 ൽ ഏറെ പ്രമുഖ ആശുപത്രികളുടെയും വിവിധ സ്‌പെഷലൈസേഷനുകളിലായി 6000 ൽ ഏറെ ഡോക്ടർമാരുടെയും സേവനം ക്വിക്ഡോക്കിൽ ലഭ്യമാണ്. 2016 ൽ സേവനം ആരംഭിച്ച ആപ് നിലവിൽ ഒന്നര ലക്ഷത്തിലധികം ആളുകളാണ് പ്രയോജനപ്പെടുത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ക്വിക്ഡോക് ആപ് (QKDOC App) ഡൗൺലോഡ് ചെയ്യാം. 

Content Summary : Malayala Manorama QKDOC App Free Webinar on cardiology treatment - 7 December 2021, 7 PM