വണ്ണം കുറയ്ക്കാന്‍ വെറും വയറ്റില്‍ ചൂടു വെള്ളത്തില്‍ നാരങ്ങാ നീര് ഒഴിച്ച് കുടിക്കാന്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ടാകും. ദഹനം കൂട്ടാനും എനര്‍ജി ലെവല്‍ ഉയര്‍ത്താനും ഇത് മികച്ചതാണ്. എന്നാല്‍ നാരങ്ങയുടെ നമ്മള്‍ അറിയാത്ത ഗുണഗണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ ? കാലറി കുറവ് - ഒരു ഗ്ലാസ്‌ നാരങ്ങാവെള്ളം 6

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ണം കുറയ്ക്കാന്‍ വെറും വയറ്റില്‍ ചൂടു വെള്ളത്തില്‍ നാരങ്ങാ നീര് ഒഴിച്ച് കുടിക്കാന്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ടാകും. ദഹനം കൂട്ടാനും എനര്‍ജി ലെവല്‍ ഉയര്‍ത്താനും ഇത് മികച്ചതാണ്. എന്നാല്‍ നാരങ്ങയുടെ നമ്മള്‍ അറിയാത്ത ഗുണഗണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ ?

കാലറി കുറവ് - ഒരു ഗ്ലാസ്‌ നാരങ്ങാവെള്ളം 6 കാലറിയില്‍ താഴെയാണ്. ഇത് ഭാരം കുറയ്ക്കാന്‍ മികച്ചതാണ്. പഴച്ചാറുകള്‍, സോഡാ ഡ്രിങ്ക്സ് എന്നിവ മാറ്റി നാരങ്ങാ വെള്ളം ഉപയോഗിച്ചാല്‍തന്നെ നിങ്ങളുടെ ദിവസവും ഉള്ള കാലറി ഇന്‍ടേക്ക് കുറയ്ക്കാന്‍ സഹായിക്കും.

ADVERTISEMENT

മെറ്റബോളിസം - ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാന്‍ നാരങ്ങാ വെള്ളത്തിനു സാധിക്കും. ഇത് ഭാരം തനിയെ കുറയാനും കാരണമാകും.

ജലാംശം വര്‍ധിപ്പിക്കും - ശരീരത്തിലെ ജലാംശം വര്‍ധിപ്പിക്കാന്‍ നാരങ്ങ സഹായിക്കും. ഇത് ശരീരത്തിലെ വിഷാശം പുറംതള്ളാന്‍ കാരണമാകും.

ADVERTISEMENT

ഭാരം കുറയ്ക്കും - ശരീരഭാരം കുറയ്ക്കാന്‍ നാരങ്ങാ വെള്ളം ഏറെ സഹായകമാണ്. മെറ്റബോളിസം വര്‍ധിപ്പിക്കുന്നത് മൂലമാണ് ഇത്. കൂടുതല്‍ വെള്ളം കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ എപ്പോഴും സഹായകമാണ് എന്നോര്‍ക്കുക.

English Summary: Lemon water to lose weight, here's what you need to know