പലകൂട്ടം കറികൾ തീൻമേശയിൽ നിരത്തി വിശാലമായി ഊണു കഴിച്ചാണ് മലയാളിക്ക് ശീലം. എന്നാൽ, ഭക്ഷ്യസാധനങ്ങളുടെ ലഭ്യത കുറഞ്ഞതിനാലും പണ്ടത്തെപോലെ എപ്പോഴും കടകൾ കയറിയിറങ്ങാൻ കഴിയാത്തതിനാലും ഇനി തൽക്കാലം അടുക്കളയിൽ അൽപം കൈച്ചുരുക്കം വേണം. ∙ വീട്ടുപറമ്പിലുള്ള നാടൻ പച്ചക്കറികളും കപ്പ, ചേന, പപ്പായ തുടങ്ങിയവയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പലകൂട്ടം കറികൾ തീൻമേശയിൽ നിരത്തി വിശാലമായി ഊണു കഴിച്ചാണ് മലയാളിക്ക് ശീലം. എന്നാൽ, ഭക്ഷ്യസാധനങ്ങളുടെ ലഭ്യത കുറഞ്ഞതിനാലും പണ്ടത്തെപോലെ എപ്പോഴും കടകൾ കയറിയിറങ്ങാൻ കഴിയാത്തതിനാലും ഇനി തൽക്കാലം അടുക്കളയിൽ അൽപം കൈച്ചുരുക്കം വേണം. 

∙ വീട്ടുപറമ്പിലുള്ള നാടൻ പച്ചക്കറികളും കപ്പ, ചേന, പപ്പായ തുടങ്ങിയവയും തോരന്‍ കറിവയ്ക്കാം.

ADVERTISEMENT

∙ വൈകുന്നേരത്തെ ലഘുഭക്ഷണത്തിനു ചക്കപ്പുഴുക്ക് പോലെയുള്ള നാടൻ വിഭവങ്ങൾ തിരഞ്ഞെടുക്കാം.

∙ ചോറ് ബാക്കിവരുന്നത് പാഴാക്കാതെ ഉഴുന്ന് ചേർത്ത് ദോശ, ഇഡ്ഡലി തുടങ്ങിയ പ്രാതൽ വിഭവങ്ങൾ തയാറാക്കാം.

ADVERTISEMENT

∙ ഉപ്പുമാവ് തയാറാക്കുമ്പോൾ റവയ്ക്കൊപ്പം കാരറ്റ്, ഗ്രീൻപീസ്, ബീൻസ് തുടങ്ങിയ പച്ചക്കറികൾ ഗ്രേറ്റ് ചെയ്ത് ചേർത്താൻ പ്രത്യേകം കറി ഒഴിവാക്കാം. പുട്ടിനൊപ്പവും ഈ മിക്സ് ആന്‍ഡ് മാച്ച് രീതി പരീക്ഷിക്കാം

∙ ലഘുഭക്ഷണമായി ഡ്രൈ ഫ്രൂട്ട്സ് തിരഞ്ഞെടുത്താൽ ഏറെനേരം വിശപ്പ് തടയാം

ADVERTISEMENT

∙ പല കറികൾ കൂട്ടി ചോറുണ്ണുന്നതിനു പകരം ഉച്ചയൂണിന് ടുമാറ്റോ റൈസ്, ലൈമൺ റൈസ് തുടങ്ങിയവ പരീക്ഷിക്കാമല്ലോ. 

∙ കറികളിലെ ആർഭാടം ഒഴിവാക്കി ഒന്നോ രണ്ടോ കറിയിലേക്ക് ചുരുക്കുക. അച്ചാറ്, കൊണ്ടാട്ടം, തൈര് തുടങ്ങിയവ ഉപയോഗിച്ചാൽ ഊണ് രുചികരമാക്കാം.

∙ പാചകത്തിനുപയോഗിക്കുന്ന വെളിച്ചെണ്ണ, തേങ്ങ, ഉള്ളി തുടങ്ങിയവയുടെ ഉപയോഗം പരിമിതപ്പെടുത്തുക

∙ കുടുംബത്തിലെ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് പല വിഭവങ്ങൾ തയാറാക്കുന്ന രീതി ഈ ദിവസങ്ങളിൽ ഉപേക്ഷിക്കാം. 

∙ ആവശ്യത്തിനുള്ള അളവിൽ മാത്രം ആഹാരം തയാറാക്കുക. 

English Summary: Cooking tips