ഇംഗ്ലണ്ടില്‍ ജോലിയുള്ള ബിനോയ്‌ ജോര്‍ജ്ജും ഭാര്യ പ്രീമയും വീട്‌ വയ്ക്കാനായി എരുമേലിക്കടുത്ത് മാഞ്ഞുകുളത്താണ്‌ 20 സെന്റ് സ്ഥലംവാങ്ങിയത്. സങ്കൽപത്തിലുള്ള ഒറ്റനില വീട്‌ തന്നെ മതിയെന്ന അച്ഛന്റെയും അമ്മയുടെയും തീരുമാനത്തിനൊപ്പം മക്കളായ ബെനീറ്റയും ബെനീറ്റും ഉറച്ചുനിന്നു. നാട്ടില്‍ ലീവിന്‌ വരുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇംഗ്ലണ്ടില്‍ ജോലിയുള്ള ബിനോയ്‌ ജോർജും ഭാര്യ പ്രീമയും വീട്‌ വയ്ക്കാനായി എരുമേലി കാളകെട്ടിക്കടുത്ത് മാഞ്ഞുകുളത്താണ്‌ 20 സെന്റ് സ്ഥലംവാങ്ങിയത്. സങ്കൽപത്തിലുള്ള ഒറ്റനില വീട്‌ തന്നെ മതിയെന്ന അച്ഛന്റെയും അമ്മയുടെയും തീരുമാനത്തിനൊപ്പം മക്കളായ ബെനീറ്റയും ബെനീറ്റും ഉറച്ചുനിന്നു.

നാട്ടില്‍ ലീവിന്‌ വരുമ്പോൾ നാട്ടിലുള്ള പല ഒറ്റനില വീടുകളുടെയും സൗകര്യം കുടുംബം നേരില്‍ കണ്ടു മനസ്സിലാക്കിയിരുന്നു.

ADVERTISEMENT

പ്രായമായ അച്ഛനും അമ്മയും നാട്ടില്‍തന്നെ കഴിയുന്നതിനാല്‍ അവര്‍ക്കു കൂടുതല്‍ തടസ്സമില്ലാതെ സഞ്ചാരസ്വാതന്ത്ര്യം ലഭിക്കുംവിധം ഇടഭിത്തികൾ കുറച്ച്‌ ഉപയോഗപ്രദമായ ഹാള്‍ വീടിനുള്ളില്‍ നല്‍കിയാണ്‌ രൂപകല്പന പൂര്‍ത്തീകരിച്ചത്‌.

പോര്‍ച്ചും അതിഥികൾക്കുകൂടി പുറത്ത് ഇരിക്കാവുന്ന വലിയ സിറ്റൗട്ടും ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഹാൾ, അറ്റാച്ഡ് ബാത്റൂമുകളുള്ള നാലുവലിയ കിടപ്പുമുറികൾ, അടുക്കള, വർക്കേരിയ, സ്‌റ്റോർ തുടങ്ങിയ സൗകര്യങ്ങൾ ഒറ്റനില വീടിനുള്ളിൽ ഉൾപ്പെടുത്തിയാണ് ഡിസൈൻ എൻജിനീയർ ശ്രീകാന്ത് പങ്ങപ്പാട്ട് രൂപകൽപന നിർവഹിച്ചത്.

ഫ്ലാറ്റ് റൂഫ് വാർത്ത് ജിഐ ട്രസ് ചെയ്ത് ഓട് പാകിയതിനാൽ ടെറസ് മുഴുവൻ സ്‌റ്റോറേജ് കം യൂട്ടിലിറ്റി ഏരിയ ആയി ലഭിക്കുന്നു. 2700 സ്ക്വയർഫീറ്റിൽ പൂര്‍ത്തിയായ വീട്‌ കാണാനെത്തുന്നവരുടെയും സ്വപ്നവീടായി മാറുന്നു.

ADVERTISEMENT

Project facts

Location- Kalaketty, Kottayam

Area-2700 Sq.ft

Owner- Binoy George

ADVERTISEMENT

Engineer- PG Sreekanth

PG Group Designs, Kanjirappally

Mob- 9447114080

English Summary- Simple House with Simple Interiors

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT