തൃശൂർ കൊടുങ്ങല്ലൂരിലാണ് ലിജേഷിന്റെ പുതിയവീട്. 'പുതുമയുള്ള വീട്' എന്ന വീട്ടുകാരുടെ ആവശ്യപ്രകാരമാണ് ഇംഗ്ലീഷ് കൊളോണിയൽ വീടുകളുടെ രൂപഭാവം വീടിനേകിയത്. സിനിമകളിൽ കാണുന്ന ഇംഗ്ലീഷ് ഫാം ഹൗസ് പോലെയാണ് വീടൊരുക്കിയത്. പലതട്ടുകളായി ചരിഞ്ഞ കോൺക്രീറ്റ് മേൽക്കൂരയിൽ ഷിംഗിൾസ് വിരിച്ചു. ഡോർമർ ജാലകങ്ങളും ഇവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ കൊടുങ്ങല്ലൂരിലാണ് ലിജേഷിന്റെ പുതിയവീട്. 'പുതുമയുള്ള വീട്' എന്ന വീട്ടുകാരുടെ ആവശ്യപ്രകാരമാണ് ഇംഗ്ലീഷ് കൊളോണിയൽ വീടുകളുടെ രൂപഭാവം വീടിനേകിയത്. 

സിനിമകളിൽ കാണുന്ന  ഇംഗ്ലീഷ് ഫാം ഹൗസ് പോലെയാണ് വീടൊരുക്കിയത്. പലതട്ടുകളായി ചരിഞ്ഞ കോൺക്രീറ്റ് മേൽക്കൂരയിൽ ഷിംഗിൾസ് വിരിച്ചു. ഡോർമർ ജാലകങ്ങളും ഇവിടെ ഹാജരുണ്ട്.  

ADVERTISEMENT

വിശാലമായ ലാൻഡ്സ്കേപ്പാണ് വീടിന്റെ ആകർഷണം. ഡ്രൈവ് വേ ഇന്റർലോക്ക് വിരിച്ചു ഭംഗിയാക്കി. ബാക്കിയിടങ്ങളിൽ ചെടികളും മരങ്ങളും ഹാജർവയ്ക്കുന്നു.

പോർച്ച്, സിറ്റൗട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, ബാത് അറ്റാച്ഡായ നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഒരുക്കിയത്. 

ഗ്ലോസി ഫിനിഷുള്ള വിട്രിഫൈഡ് ടൈലും വുഡൻ ഫിനിഷ്ഡ് ടൈലുമാണ് നിലത്ത് ഹാജർ വയ്ക്കുന്നത്.

ഫാമിലി ലിവിങ്- ഡൈനിങ് വിശാലമായ ഹാളിന്റെ ഭാഗമാണ്.

ADVERTISEMENT

U ആകൃതിയിലുള്ള കിച്ചനാണിവിടെ. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

നാലു കിടപ്പുമുറികളും ലളിതസുന്ദരമായി ഒരുക്കി. ഹെഡ്‌സൈഡ് ഭിത്തിയിൽ ടെക്സ്ചർ ടൈലുകൾ പതിച്ചു. അനുബന്ധമായി അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് യൂണിറ്റുകളുമുണ്ട്. 

രാത്രിയിൽ ലാൻഡ്സ്കേപ്പിലെ ലൈറ്റുകൾ തെളിയുമ്പോൾ മനോഹരമായ ആംബിയൻസ് ഇവിടെ നിറയുന്നു.

ADVERTISEMENT

Project facts

Location- Kodungallur, Thrissur

Plot- 38 cent

Area- 3000 Sq.ft

Owner- Lijesh KM

Architect- Joseph Chalissery

Dreams Infinite Studio, Irinjalakuda

Y.C- 2022

English Summary- English Style Spacious House- Veedu Malayalam