കണ്ടാല്‍ ശരിക്കുമൊരു ബാര്‍ബി ഹൗസ്. ഫ്ലോറിഡയിലെ 7,487 ചതുരശ്രയടി വലിപ്പമുള്ള ഭവനം കണ്ടാല്‍ കുട്ടികളുടെ ബാര്‍ബി വീടാണ് എന്നേ ആരും കരുതുകയുള്ളൂ. 'ബൊക്ക റാറ്റോന്‍ ' എന്ന് പേരുള്ള ഈ മാന്‍ഷന്‍ ഇപ്പോള്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത് 12.95 മില്യന്‍ ഡോളറിനാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ടാല്‍  ശരിക്കുമൊരു ബാര്‍ബി ഹൗസ്. ഫ്ലോറിഡയിലെ 7,487 ചതുരശ്രയടി വലിപ്പമുള്ള ഭവനം കണ്ടാല്‍ കുട്ടികളുടെ ബാര്‍ബി വീടാണ് എന്നേ ആരും കരുതുകയുള്ളൂ. 'ബൊക്ക റാറ്റോന്‍ ' എന്ന് പേരുള്ള ഈ മാന്‍ഷന്‍ ഇപ്പോള്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത് 12.95 മില്യന്‍ ഡോളറിനാണ്. എന്നുവച്ചാൽ ഏകദേശം 97 കോടി രൂപ!

2017 ല്‍ 1.2 മില്യന്‍ ഡോളര്‍ മുടക്കിയാണ് ഈ വീട് ഇപ്പോഴത്തെ ഉടമകള്‍ വാങ്ങിയത്. ഏഴു കിടപ്പറകളുള്ള ഈ വീട്, കോടികള്‍ മുടക്കി മൂന്നു വര്‍ഷത്തോളമെടുത്താണ് ഇതിന്റെ  ഉടമകള്‍ പുനര്‍നിര്‍മ്മിച്ച്‌ ബാര്‍ബി ഹൗസ് ലുക്ക് നല്‍കിയിരിക്കുന്നത്.  2020ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഈ വീട് നാല് നിലകളിലായാണ് നിര്‍മ്മിച്ചിരിക്കുന്നത്. സെന്റ്‌. അന്ട്രോ കണ്‍ട്രി ക്ലബ്‌ കമ്മ്യൂണിറ്റിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്.

ADVERTISEMENT

ഏഷ്യയില്‍ കാണപ്പെടുന്ന  ylang-ylang trees ഈ വീടിനു ചുറ്റുമുണ്ട്. കൂടാതെ കൃത്രിമ ഗ്രാസും. വീടിന്റെ ഇതു ഭാഗത്ത് നിന്ന് നോക്കിയാലും ഈ മരങ്ങള്‍ കാണാന്‍ പാകത്തിലാണ് വീടിന്റെ നിര്‍മ്മാണം. പെര്‍ഫ്യൂം നിര്‍മ്മാണത്തിനായി ഈ മരത്തിലെ പൂക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ്. 

ബാക്ക് യാര്‍ഡിലേക്ക് ഓപ്പണ്‍ ചെയ്യുന്ന വലിയ ലിവിംഗ് സ്പേസ് , മാസ്റ്റര്‍ സ്യൂട്ട് സ്ഥിതി ചെയ്യുന്നത് ഇവിടത്തെ ഒന്നാം നിലയിലാണ്. ഔട്ട്‌ഡോര്‍ പാഷ്യൂ, ഔട്ട്‌ ഡോര്‍ കിച്ചന്‍ മാര്‍ബിള്‍ ടേബിളോടെയുള്ള ഡൈനിങ്ങ്‌ ഏരിയ , റെയിന്‍ബോ ട്രേപ്പോടെയുള്ള ഇന്‍ ഫോര്‍മല്‍ ഡൈനിങ്ങ്‌ ഏരിയ ഇതെല്ലാം ഈ വീട്ടിന്റെ അഴക് വര്‍ധിപ്പിക്കുന്നതാണ്. ഫ്ലോര്‍ ടൂ സീലിംഗ് ജനലുകള്‍ ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ചുരുക്കത്തിൽ നിരവധി കോടീശ്വരന്മാരാണ് ഇത്രയും വലിയ വിലയ്ക്കും വീട് വാങ്ങാൻ മത്സരിക്കുന്നത്.

ADVERTISEMENT

English Summary- Barbie House Florida for Sale at 97 Crore