കോടമഞ്ഞിന്റെ കമ്പളം പുതച്ചുറങ്ങുന്ന വയനാട്. മലയും പുഴയും തേയിലത്തോട്ടങ്ങളും പ്രകൃതിഭംഗിയും കൊണ്ട് അനുഗ്രഹീതമായ വയനാട്ടിലെ ഏറ്റവും വലിയ ടൗൺഷിപ്പ് പ്രോജക്ട് ആണ് ദ് കല്ലാട്ട് പേൾ.വയനാട്ടിൽ മഞ്ഞും മലകളും ഉള്ള അമ്പലവയൽ നെല്ലാർചാലിൽ ഏകദേശം ഏഴ്‌ ഏക്കറോളം വരുന്ന സ്ഥലത്താണ് ഈ സുന്ദരമായ വാട്ടർഫ്രണ്ട്‌

കോടമഞ്ഞിന്റെ കമ്പളം പുതച്ചുറങ്ങുന്ന വയനാട്. മലയും പുഴയും തേയിലത്തോട്ടങ്ങളും പ്രകൃതിഭംഗിയും കൊണ്ട് അനുഗ്രഹീതമായ വയനാട്ടിലെ ഏറ്റവും വലിയ ടൗൺഷിപ്പ് പ്രോജക്ട് ആണ് ദ് കല്ലാട്ട് പേൾ.വയനാട്ടിൽ മഞ്ഞും മലകളും ഉള്ള അമ്പലവയൽ നെല്ലാർചാലിൽ ഏകദേശം ഏഴ്‌ ഏക്കറോളം വരുന്ന സ്ഥലത്താണ് ഈ സുന്ദരമായ വാട്ടർഫ്രണ്ട്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടമഞ്ഞിന്റെ കമ്പളം പുതച്ചുറങ്ങുന്ന വയനാട്. മലയും പുഴയും തേയിലത്തോട്ടങ്ങളും പ്രകൃതിഭംഗിയും കൊണ്ട് അനുഗ്രഹീതമായ വയനാട്ടിലെ ഏറ്റവും വലിയ ടൗൺഷിപ്പ് പ്രോജക്ട് ആണ് ദ് കല്ലാട്ട് പേൾ.വയനാട്ടിൽ മഞ്ഞും മലകളും ഉള്ള അമ്പലവയൽ നെല്ലാർചാലിൽ ഏകദേശം ഏഴ്‌ ഏക്കറോളം വരുന്ന സ്ഥലത്താണ് ഈ സുന്ദരമായ വാട്ടർഫ്രണ്ട്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടമഞ്ഞിന്റെ കമ്പളം പുതച്ചുറങ്ങുന്ന വയനാട്. മലയും പുഴയും തേയിലത്തോട്ടങ്ങളും പ്രകൃതിഭംഗിയും കൊണ്ട് അനുഗ്രഹീതമായ വയനാട്ടിലെ ഏറ്റവും വലിയ ടൗൺഷിപ്പ് പ്രോജക്ട് ആണ് ദ് കല്ലാട്ട് പേൾ.വയനാട്ടിൽ മഞ്ഞും മലകളും ഉള്ള അമ്പലവയൽ നെല്ലാർചാലിൽ ഏകദേശം ഏഴ്‌ ഏക്കറോളം വരുന്ന സ്ഥലത്താണ് ഈ സുന്ദരമായ വാട്ടർഫ്രണ്ട്‌ വില്ലകൾ സ്ഥിതി ചെയ്യുന്നത്. ഏകദേശം ഏഴ് അടിസ്ഥാന സൗകര്യങ്ങളാണ് ഇതിൽ പുരോഗമിക്കുന്നത്.

സ്പോർട്സ് സിറ്റി

  • ADVERTISEMENT

    ബ്രിട്ടീഷ് ബംഗ്ലാവുകൾ

  • അപാർട്മെന്റ്സ്

  • പ്ലോട്ട്സ് ലേഔട്ട്സ്

  • വെൽനസ് സെന്റർ

  • ADVERTISEMENT

    റിസോർട്ട്

  • ക്ലബ് ഹൗസ്

    ഇത്രയും സവിശേഷതകളും സൗകര്യങ്ങളും സമന്വയിക്കുന്ന പ്രോജക്ടുകൾ കേരളത്തിൽ തന്നെ വിരളമാണ്. ഏകദേശം 70 വില്ലകളും 100 അപാർട്മെന്റുകളും മുപ്പതോളം പ്ലോട്ടുകളും സ്പോർട്സ് സിറ്റിയുമൊക്കെയായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വയനാട്ടിൽ ആദ്യമായി അപ്പാർട്മെന്റ് പ്രൊജക്റ്റ്‌ കൊണ്ടുവരികയും, വയനാട്ടിൽ ആദ്യമായി ഏറ്റവും വലിയ വില്ല പ്രൊജക്റ്റ്‌ ചെയ്ത്‌ വിജയിപ്പിക്കുകയും ചെയ്ത കല്ലാട്ട്‌ ഗ്രൂപ്പ്‌ ആണ് ഇതിന്റെയും പ്രചാരകർ.

    ആദ്യ ഘട്ടത്തിൽ 17.99 ലക്ഷം രൂപ മുതൽ ഈ ബ്രിട്ടീഷ് ബംഗ്ലാവുകൾ നിങ്ങൾക്ക് സ്വന്തമാക്കാം. ഓരോ 15 യൂണിറ്റ് വിറ്റു കഴിയുമ്പോഴും വില മാറിക്കൊണ്ടിരിക്കും എന്നതിനാൽ പെട്ടെന്ന് ബുക്ക് ചെയ്യുന്നവർക്ക് ആകർഷകമായ ഓഫറിൽ വീടുകൾ സ്വന്തമാക്കാം. ബുക്ക് ചെയ്യുന്നവരെ കാത്തിരിക്കുന്നത് വയനാടിന്റെ ഏറ്റവും മനോഹരമായ ഒരു പ്രദേശത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ താമസ സൗകര്യമാണ്.

    ADVERTISEMENT

    കല്ലാട്ട് പേൾ, സമാനതകൾ ഇല്ലാത്ത സൗകര്യങ്ങൾ

    ഫുട്‍ബോൾ കോർട്

  • ഇൻഡോർ ഷട്ടിൽ കോർട്

  • ക്രിക്കറ്റ് നെറ്റ്

  • സ്വിമ്മിങ് പൂൾ

  • ആംഫി തിയറ്റർ

  • ക്ലബ് ഹൗസ്

  • ജിം

  • റസ്റ്ററന്റ്

  • കോഫീ ഷോപ്

  • ജോഗിങ് ട്രാക്ക്

  • ഫ്രൂട്സ് ഗാർഡൻ

  • ഹെലിപാഡ്

  • വാട്ടർ ഫ്രണ്ട് ടെന്റുകൾ

  • ഫിഷിങ് പോയിന്റ്

  • സിപ്‌ലൈൻ

    10–30 കോട്ടേജുകൾ സമന്വയിപ്പിച്ചു കൊണ്ടുള്ള റിസോർട് പ്രോജക്ടും അടുത്ത ഘട്ടത്തിലായി വിഭാവനം ചെയ്തിട്ടുണ്ട്. സ്പോർട്സ് സിറ്റി, വെൽനസ് സെന്റർ എന്നിവയെല്ലാം ഭാവിയിൽ വരാൻ സാധ്യതയുള്ള പദ്ധതികളാണ്.

    വയനാട്ടിലെ ആദ്യത്തെ ഡെവലപ്പേഴ്സും ബിൽഡേഴ്സുമാണ് കല്ലാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ്. കല്ലാട്ട് ബ്രിട്ടീഷ് ബംഗ്ലാവുകൾ , കല്ലാട്ട് പൂൾ വില്ലാസ്, കല്ലാട്ട് ബ്രിട്ടീഷ് റിസോർട്ട്, മാനുഫാക്ചറിങ് കമ്പനിയായ ക്യൂടെക് ടെക്നോളജി, കല്ലാട്ട് ഹെറിറ്റേജിന്റെ റിസോർട്ട്, വയനാട്ടിൽ കല്ലാട്ട് ഹോട്ടൽ എന്നിവയാണ് ഗ്രൂപ്പിന്റെ മറ്റു പ്രോജക്ടുകൾ. ഈ പാരമ്പര്യവും വിശ്വസ്ത സേവനവുമാണ് കല്ലാട്ട് ഗ്രൂപ്പിന്റെ മുഖമുദ്ര.

    വയനാട് പോലെ പിന്നോക്കം നിൽക്കുന്ന ഒരു ജില്ലയിൽ ആദ്യമായി അടിസ്ഥാന സൗകര്യവികസനം ലഭ്യമാക്കിയതിനു കല്ലാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാന് ഒരു രാജ്യാന്തര സർവകലാശാല ഡോക്ടറേറ്റ് നൽകി ആദരിക്കുകയും ചെയ്തിട്ടുണ്ട്.

    കല്ലാട്ട് ഗ്രൂപ്പിന്റെ ബിസിനസ് സംരംഭങ്ങളായ സ്കൈഫെയ്‌സ്‌ അപ്പാർട്മെന്റ്സ്, യൂറോപ്യൻ സ്റ്റൈൽ വില്ല പ്രോജക്ടായ കല്ലാട്ട് ബ്രിട്ടീഷ് ബംഗ്ലാവ്, കല്ലാട്ട് ഹെറിറ്റേജ് റസിഡൻഷ്യൽ വില്ല പ്രോജക്ടായ കല്ലാട്ട് പ്ലാസ്മ, കോഴിക്കോട്ടെ ആദ്യ പൂൾ വില്ല പ്രോജക്ടായ കല്ലാട്ട് പൂൾ വില്ല എന്നീ പ്രോജക്ടുകൾ പൂർത്തീകരിക്കുകയും വയനാട്ടിലെ ഏറ്റവും വലിയ ടൗൺഷിപ് പ്രോജക്ടായ കല്ലാട്ട് പേളും ആരംഭിച്ചിരിക്കുന്നു.

    കല്ലാട്ട് ഗ്രൂപ്പിന്റെ കൽപ്പറ്റയിലെ Ready To Occupy വില്ലകൾ ഇപ്പോൾ 32.99 ലക്ഷം മാത്രം...

    നഗര തിരക്കുകളിൽ നിന്നൊഴിഞ്ഞു മനസ്സിനെ സ്വച്ഛമാക്കാനുള്ള ഇടം തേടുകയാണ് നിങ്ങളെങ്കിൽ ഒട്ടും മടിക്കേണ്ട വയനാടാണ് അതിനു പറ്റിയ സ്ഥലം. വയനാടിന്റെ കവാടം എന്നറിയപ്പെടുന്ന കൽപ്പറ്റയിൽ നിന്നും മാറി ചുഴലി എന്ന സ്ഥലത്ത് ചെമ്പ്രമലയുടെ വശ്യഭംഗിയും തണുത്തുവീശുന്ന കട്ടിൽ കോടമഞ്ഞിനു കൂട്ടായി നിൽക്കുന്ന പച്ചപ്പും തേയിലത്തോട്ടങ്ങളും കാഴ്ചയാകുന്ന സ്ഥലത്ത് കല്ലാട്ട് ഗ്രൂപ്പ് നിങ്ങൾക്കായി യൂറോപ്യൻ ബ്രിട്ടീഷ് മാതൃകയിൽ 42 ആഡംബര ബ്രിട്ടീഷ് വില്ലകൾ ഒരുക്കിയിരിക്കുന്നു.

    ഈ പ്രോജക്ടിന്റെ 90 % വർക്കും പൂർത്തീകരിച്ചിരിക്കുന്നു. ഈ പ്രോജക്ടിൽ 1 ബെഡ്‌റൂം, 2 ബെഡ്‌റൂം Ready to occupy വില്ലകളാണ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. കൽപ്പറ്റ നഗരത്തിൽ നിന്നും റോഡിനിരുവശവുമുള്ള കോഫി പ്ലാന്റേഷനുകൾക്കിടയിലൂടെ സഞ്ചരിച്ച് എത്തുമ്പോൾ ചെമ്പ്രമലയുടെ താഴെയായി തേയിലത്തോട്ടങ്ങൾക്കഭിമുഖമായി പൂർത്തീകരിച്ച പ്രോജക്ടാണ് കല്ലാട്ട് ക്ലബ് ഇന്ത്യ പ്രോജക്ട്. 1 ബെഡ്‌റൂം വില്ലകൾക്ക് 32.99 ലക്ഷവും 2 ബെഡ്‌റൂം വില്ലകൾക്ക് 48.99 ലക്ഷവുമാണ് വില.

    ഇതിൽ സ്വിമ്മിങ് പൂൾ, 24 മണിക്കൂർ സെക്യൂരിറ്റി സർവീസ്, വൈഫൈ, റസ്റ്ററന്റ്, കോഫി ഷോപ്, റിസോർട് (Kallat British Resort) തുടങ്ങി അനേകം ഫെസിലിറ്റീസ് കമ്പനി വിഭാവനം ചെയ്യുന്നുണ്ട്. ഇപ്പോൾ ഈ പ്രൊജക്ടിൽ വിൽക്കാൻ ബാക്കിയുള്ളത് 5 വില്ലകൾ മാത്രം.

    നഗരത്തിരക്കുകളിൽ നിന്നും ഒഴിഞ്ഞുമാറി സ്വച്ഛസുന്ദരമായ ഒരു ജീവിതം എല്ലാ സൗകര്യങ്ങളോടുംകൂടി ആസ്വദിക്കണമെന്നുണ്ടെങ്കിൽ ഇന്നുതന്നെ കല്ലാട് ഗ്രൂപ്പിന്റെ വില്ലകളും അപ്പാർട്മെന്റുകളും ബുക്ക് ചെയ്യൂ.

    കൂടുതൽ വിവരങ്ങൾക്ക്

    Website :http://www.kallatgroup.com

    Email : pearl@kallatgroup.com

    Phone no : +91 9744293333

    English Summary- Largest Township project in Wayanad from Kallat Group